മാനന്തവാടി: കാട്ടാനയെ പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് കാട്ടിക്കുളത്ത് നാട്ടുകാരുടെ പ്രതിഷേധം. ആന തൊട്ടടുത്തുണ്ടായിട്ടും എന്തുകൊണ്ടാണ് മയക്കുവെടി വയ്ക്കാത്തതെന്ന ചോദ്യവുമായാണ് ടൗണിൽ പ്രകടനം നടത്തിയത്.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്‍പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്‍സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു
ഈ പ്രതിഷേധം നടക്കുമ്പോഴും ആന തൊട്ടടുത്തുണ്ട്. മൂന്നു ദിവസമായിട്ടും വെടിവയ്ക്കാനായില്ല. എന്തിനു വേണ്ടിയാണ് ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നത്. ആനയെ പിടികൂടുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.