Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇതുകൊണ്ടൊന്നും ഞങ്ങളെ തളർത്താനാവില്ല:പിണറായി സർക്കാരിന് തന്നോട് വ്യക്തിവൈരാഗ്യം:കുഴൽനാടൻ

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 5, 2024, 02:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോതമംഗലം:വൈകാരികമായ അന്തരീക്ഷത്തില്‍ സമാധാനപരമായാണ് ഞങ്ങള്‍ സമരം ചെയ്തത്. എന്നാല്‍ അകാരണമായി പോലീസ് മൂന്നുവട്ടം പ്രകോപനം സൃഷ്ടിക്കുകയും ലാത്തിചാര്‍ജ് നടത്തി സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയുമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.  പിണറായി സര്‍ക്കാരിന് തന്നോട് വ്യക്തിവൈരാഗ്യമാണെന്നും കോതമംഗലത്ത് പോലീസും സര്‍ക്കാരും അജണ്ടയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

ഇതുകൊണ്ടൊന്നും തളരില്ലെന്നും നീതി കിട്ടുംവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ശമ്പളം കൊടുക്കാനില്ലാത്ത അവസ്ഥയാണ്. വയനാട്ടിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ സര്‍ക്കാരും സി.പി.എമ്മും എസ്.എഫ്.ഐയും പ്രതിക്കൂട്ടിലാകുന്ന സാഹചര്യമുണ്ടായി. ഇതില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് പോലീസിന്റെ ആക്രമണ നടപടികളെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത് എന്നും കോതമംഗലത്തെ ഉപവാസ സമരപ്പന്തലില്‍ നിന്ന് കുഴൽനാടൻ പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി വൈരാഗ്യബുദ്ധിയോടെയാണ് പിണറായി സര്‍ക്കാര്‍ എന്നോട് പെരുമാറുന്നത്. അതിലെനിക്ക് അത്ഭുതമില്ല. അത് പ്രതീക്ഷിച്ചുതന്നെയാണ് എന്റെ പോരാട്ടം. ഇതുകൊണ്ടൊന്നും ഞങ്ങളെ തളര്‍ത്താനാവില്ല. അതിശക്തമായിത്തന്നെ നേരിടും -കുഴല്‍നാടന്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ പേരില്‍ കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാത്യു കുഴല്‍നാടനെയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും പോലീസ് രാത്രി സമരപ്പന്തലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read more ….

  • ഒരു ദിവസം മൂന്നിടങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ്:ചില്ലുകൾ തകർന്നു
  • തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടു; 7 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പരിശോധന 39 ഇടങ്ങളിൽ
  • ലോകത്തെ ഏറ്റവും വലിയ ധനികന്‍; ഇലോണ്‍ മസ്‌കിനെ പിന്തള്ളി ഒന്നാമതായി ജെസ് ബെസോസ്
  • അടിമാലിയിൽ പൊലീസുകാരനെ പിന്തുടർന്ന് ആക്രമിച്ച് മൂവര്‍സംഘം
  • ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയ കൊളറാഡോ കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി

പൊതുമുതല്‍ നശിപ്പിക്കല്‍, മൃതദേഹത്തെ അനാദരിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് കുഴല്‍നാടനെതിരേ ചുമത്തിയിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവരെ മജിസ്‌ട്രേറ്റ് ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചത്. ഇവര്‍ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാകും.

സമരത്തിനായി മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണം കുഴല്‍നാടന്‍ നിഷേധിച്ചു. പന്തല്‍ കെട്ടി മൃതദേഹം ഫ്രീസറില്‍ വെച്ച് എല്ലാ ആദരവോടും കൂടിയായിരുന്നു തങ്ങളുടെ പ്രതിഷേധം. എന്നാല്‍, സംഘര്‍ഷാവസ്ഥ ഉണ്ടാക്കി മൃതദേഹം തെരുവിലൂടെ വലിച്ചിഴച്ച പോലീസും അവരെ വിട്ട സര്‍ക്കാരുമാണ് മൃതദേഹത്തോട് അനാദരവ് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ReadAlso:

ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ | question-paper-leak-the-demand-for-dharmendra-pradhans-resignation-is-justified-minister-roji-m-john

തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം |IndiGo flight assault case against CPM leader EP Jayarajan, 10-member SIT led by a DySP will probe

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം | ed-officers-attack-case-cpm-leader-attukal-unni-granted-3-day-interim-bail-by-thiruvananthapuram-court

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍ | roji m john neet paper leak unprecedented crisis

 

Latest News

പ്രധാനമന്ത്രിയുടെ ഇടപെടല്‍ സമരത്തെ തണുപ്പിക്കുമോ ?: സോനം വാങ്ചുകിന്റെ നിരാഹാരം നിര്‍ത്തിയ ഫോര്‍മുലയെന്ത് ?; പാറ്റകള്‍ സമരം നിര്‍ത്തുമോ ?

തളരാതെ പോരാട്ടം; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി | cjp says protest will continue in delhi

രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോൾ; സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി ഷൈന്‍ ടോം ചാക്കോ | shine-tom-chacko-backs-cjp-student-protest-criticizes-government-labelling

എം ആർ അജിത് കുമാറിനെ കുരുക്കിയത് ഡിജിറ്റല്‍ തെളിവ്; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും | digital-evidence-against-mr-ajith-kumar-in-alappuzha-rescue-case

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies