ഓരോ വ്യക്തികളും അവരവരുടെ വാഹനങ്ങളിൽ നവകേരള സദസ്സിലേക്ക് വരുന്നത് വഴി ഉണ്ടാകുന്ന ഇന്ധന നഷ്ടം ഒഴിവാക്കാനും ജനങ്ങളുടെ ഇടയിലെ ഒത്തൊരുമ വർധിപ്പിക്കാനും സർക്കാർ കണ്ടെത്തിയ പുതിയ വഴിയാണ് നവകേരള സദസ്സിലേക്ക് ജനങ്ങളെ ബസിൽ എത്തിക്കുക എന്നത്.
അങ്ങനെ മന്ത്രിമാരും ജനങ്ങളും ബസിൽ എത്തുമ്പോൾ നവകേരള സദസ്സിൽ എല്ലാവരും തുല്യരാണെന്ന സന്ദേശവും സർക്കാർ നൽകുന്നുണ്ട്.
KSRTC യുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാതിരിക്കുന്നതിനും ജനങ്ങൾക്ക് നൊസ്റ്റാൾജിയ ഫീൽ ചെയ്യിക്കുന്നതിനും ബാല്യത്തിലേക്ക് അവരെ മടക്കികൊണ്ട്പോകുന്നതിനും വേണ്ടിയാണ് ഈ അവസരത്തിൽ സ്കൂൾ ബസുകൾ വിനിയോഗിക്കാൻ സർക്കാർ തീരുമാനിക്കുന്നതും.
സർക്കാരിന്റെ ഈ അഭിനന്ദനാർഹമായ തീരുമാനത്തെ എതിർത്തുകൊണ്ടുള്ള ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത് എന്നത് വേദനാജനകമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം