ശിവഹരിയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷമാണ് ബിനു ജീവനൊടുക്കിയതെന്ന് പൊലീസ്

google news
Zb

chungath new advt

മീനടം: ഗൃഹനാഥനെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകൻ ശിവഹരിയെ ബിനു കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു പോലീസ്. മീനടം വട്ടുകളത്തില്‍ ബിനു (48), മകൻ ബി.ശിവഹരി (9) എന്നിവരെയാണു ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

   

Read also : കോണ്‍ഗ്രസ് അവിടെ തന്നെ റാലി നടത്തും, സിപിഎമ്മിന് മറ്റാരും റാലിനടത്തരുതെന്ന ധാര്‍ഷ്ട്യം; രമേശ് ചെന്നിത്തല

    

പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കിയാണു ശിവഹരിയെ ബിനു കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.പിന്നീടു ബിനു ജീവനൊടുക്കിയതാകാനാണു സാധ്യതയെന്നും പൊലീസ് പറയുന്നു. ഇരുവരുടെയും സംസ്‌കാരം നടത്തി. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഫിനാൻസ് കമ്പനി ജീവനക്കാര്‍ ശല്യം ചെയ്തിരുന്നതായി ബിനുവിന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്.

     

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു