'ഒരിടം' പദ്ധതി ലോഗോ അനാച്ഛാദനം ചെയ്തു.

google news
d

ആലപ്പുഴ: ജില്ലയിലെ കോളനികളിൽ താമസിക്കുന്ന മുഴുവനാളുകൾക്കും പട്ടയം നൽകുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആരംഭിച്ച 'ഒരിടം ' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.

Chungath new ad 3

read also.....വ​യ​നാ​ട്ടി​ൽ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ പു​ലിയിറങ്ങി

തിരുവനന്തപുരത്തു വെച്ച നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജനാണ് ലോഗോ പ്രദർശിപ്പിച്ചത്. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, ജില്ലാ കലക്ടർ ഹരിത.വി. കുമാർ, എം.എൽ.എ മാരായ യു. പ്രതിഭ, എച്ച്. സലാം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം