വ​യ​നാ​ട്ടി​ൽ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ പു​ലിയിറങ്ങി

google news
tiger
 


വ​യ​നാ​ട്: പൊ​ഴു​ത​ന​യി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ പു​ലി​യെ ക​ണ്ടു. ബു​ധ​നാ​ഴ്ച ആ​റോ​ടെ​യാ​ണ് പു​ലി​യെ ക​ണ്ട​ത്.

enlite ias final advt

എ​സ്റ്റേ​റ്റി​ലെ തേ​യി​ല തോ​ട്ട​ത്തി​നു സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ വ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് പു​ലി​യെ ക​ണ്ട​ത്.

സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കെ​ത്തു​ന്ന ഭാ​ഗ​ത്താ​ണ് പു​ലി​യെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags