Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കെഎസ്ഇബിയുടെ കടബാധ്യത തീർക്കാൻ ജനങ്ങളുടെ മേൽ യുണിറ്റ് നിരക്ക്

Nithya Nandhu by Nithya Nandhu
Jun 10, 2023, 02:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം : സർക്കാരിന്റെ അനുമതിയില്ലാതെ 2021ൽ കെഎസ്ഇബി നടപ്പാക്കിയ ശമ്പള, പെൻഷൻ പരിഷ്കരണം 15,184 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും ഇതു വൈദ്യുതി ഉപയോഗിക്കുന്നവർക്കു മേൽ യൂണിറ്റിന് 6.46 രൂപ വരെ അധിക നിരക്കായി വരുമെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തി. 

മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു ശമ്പളം പരിഷ്കരിച്ച ബോർഡ് ഓഫ് ഡയറക്ടേഴ്സിനെതിരെ കർശന നടപടി വേണമെന്നും അധിക ബാധ്യതയായി വന്ന പണം ഉൗർജ വകുപ്പ് കെഎസ്ഇബിക്കു നൽകുന്ന സാമ്പത്തിക സഹായത്തിൽനിന്നു വെട്ടിക്കുറയ്ക്കണമെന്നും സർക്കാർ ജീവനക്കാർക്കു ലഭിക്കുന്നതിനെക്കാൾ കൂടുതൽ തുക ശമ്പള പരിഷ്കരണത്തിലൂടെ കെഎസ്ഇബി ജീവനക്കാർക്കു കിട്ടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സിഎജി നിർദേശിച്ചു. സർക്കാരിനു കൈമാറിയ കരടു റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതോടെയാണു പൊതുരേഖയാകുക. 

റിപ്പോർട്ടിൽ നിന്ന്: സംസ്ഥാന സർക്കാരും ധനവകുപ്പും സിഎജിയും പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും തോന്നുംപടി ശമ്പള പരിഷ്കരണം നടപ്പാക്കുന്നത് ആവർത്തിക്കുകയാണ് കെഎസ്ഇബി. അനധികൃതമായി ശമ്പളവും പെൻഷനും വർധിപ്പിച്ചതു കാരണം, വരുമാനത്തിന്റെ 23 ശതമാനമായിരുന്ന ശമ്പള, പെൻഷൻ ചെലവ് ഒറ്റയടിക്ക് 46 ശതമാനത്തിലേക്കു കുതിച്ചു. 2018 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം കൂട്ടിയതിനാൽ കുടിശികയായി 1,011 കോടിയാണു നൽകേണ്ടി വന്നത്. ഇപ്രകാരം എല്ലാ ചെലവുകളും ദീർഘകാലത്തേക്കു സൃഷ്ടിക്കുന്ന അധിക ബാധ്യതയാണ് 15,184 കോടി. വൈദ്യുതി വിൽപന മാത്രമാണ് കെഎസ്ഇബിയുടെ ജോലിയെന്നതിനാൽ നിരക്ക്.

Read More:വിജിലൻസ് അന്വേഷണത്തിന് നിയമസഭയിൽ വെല്ലുവിളിച്ചത് ഞാൻ തന്നെ: വി. ഡി സതീശൻ

 2016 ൽ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിനു പോലും ഇതുവരെ സർക്കാർ അംഗീകാരം നൽകാതിരിക്കെയാണ് 2021ൽ അടുത്ത പരിഷ്കരണത്തിനു ബോർഡ് തയാറായത്. നഷ്ടത്തിലോടുന്ന കമ്പനിയാണെന്നതു പോലും ചിന്തിക്കാതെ, സംസ്ഥാന സർക്കാർ ജീവനക്കാർക്കു നൽകുന്നതിനെക്കാൾ ഉയർന്ന തോതിലാണ് വേതനം വർധിപ്പിച്ചത്. ഇതിൽ ഇടപെടേണ്ട ഉൗർജ വകുപ്പ് എല്ലാത്തിനും കണ്ണടച്ചു കൊടുത്തു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 7% മാത്രം ക്ഷാമബത്ത ലഭിക്കുമ്പോൾ കെഎസ്ഇബി 5% അധികം ക്ഷാമ ബത്ത അനുവദിച്ചു. ആകെ 19% ക്ഷാമബത്തയാണു ലഭിക്കുന്നത്. ഇതു കാരണം വർഷം 191 കോടിയാണ് അധിക ബാധ്യത.

സർക്കാർ വകുപ്പിലെ ഡ്രൈവറുടെ ശമ്പള സ്കെയിൽ 27,900–63,700 ആയിരിക്കെ കെഎസ്ഇബി ഡ്രൈവർക്ക് 36,000–76,400 രൂപയാണ് പുതുക്കിയ ശമ്പളം. 2020 മാർച്ചിലെ കണക്കു പ്രകാരം 6,498 കോടി രൂപയുടെ നഷ്ടത്തിലോടുമ്പോഴാണ് ഇൗ പരിഷ്കരണത്തിനു ബോർഡ് തയാറായത്. എൻ.എസ്.പിള്ള കെഎസ്ഇബി ചെയർമാൻ ആയിരിക്കെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. സർക്കാരിന്റെ അനുമതിയില്ലാതെ ശമ്പളം പരിഷ്കരിച്ചതിനെ പിന്നീടു ചെയർമാനായി ചുമതലയേറ്റ ബി.അശോക് എതിർത്തിരുന്നു. കൂട്ടിയേ അധിക ശമ്പളത്തിനുള്ള പണം കണ്ടെത്താൻ കഴിയൂ. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

ReadAlso:

‘ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും’; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് | Three-Member Panel Formed for Sabarimala Tantri Appointment: TDB President K Jayakumar

നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത് | ps-prasanth-former-travancore-devaswom-board-president-arrested-in-sabarimala-gold-theft-case-first-reaction

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ / supplyco-trolls-neet-question-paper-leak

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ /dr-ram-the-prime-accused-in-nitin-raj-death-has-been-arrested-again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം 

Latest News

ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ് |opposition-mps-neet-protest-delhi-rahul-gandhi

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു

സ്വകാര്യ ആശുപത്രിക്കെതിരെ ക്രിമിനൽ കേസെടുക്കണമെങ്കിൽ ചികിത്സാപിഴവ് കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies