×

പമ്പാ നദിയിൽ യുവാവ് മുങ്ങി മരിച്ചു

google news
death

പത്തനംതിട്ട: പമ്പാ നദിയിൽ യുവാവ് മുങ്ങി മരിച്ചു. അടിച്ചിപ്പുഴ സ്വ​ദേശി സാനുവാണ് മരിച്ചത്. പത്തനംതിട്ട മാടമൺ വള്ളക്കടവിൽ വച്ച് സാനു ഒഴുക്കിൽപ്പെടുകയായിരുന്നു. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം.


കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങൾ; ഇനി അഴീക്കലിനും ഐഎസ്‍പിഎസ് സ്ഥിരം സെക്യൂരിറ്റി കോഡ്. യുവാവ് കുളിക്കാനിറങ്ങിയതായിരുന്നു. റാന്നിയിൽ നിന്നു എത്തിയ ഫയർഫോഴ്സാണ് ഏറെ നേരം തിരഞ്ഞ് മൃതദേഹം കണ്ടെത്തിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു