ക്രിമിനല്‍ –സിവില്‍ കേസുകളില്‍ നല്‍കുന്ന സ്റ്റേകള്‍ ആറുമാസം കഴിഞ്ഞാല്‍ സ്വാഭാവികമായും അവസാനിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് . ആറുമാസം കഴിഞ്ഞാല്‍ സ്റ്റേ സ്വാഭാവികമായും അവസാനിക്കുമെന്ന 2018 ലെ മൂന്നംഗ വിധി തിരുത്തിയാണ് സ്റ്റേകളില്‍ സുപ്രീംകോടതി വ്യക്തത വരുത്തി വിധി പറഞ്ഞത്. സ്റ്റേയുടെ കാലാവധി ഹൈക്കോടതികള്‍ പറയുന്നില്ലെങ്കില്‍ കേസ് തീര്‍പ്പാകും വരെ എന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘനടാ ബെഞ്ച് വിധിച്ചു.
read more :
- പുതിയ പാർലമെൻ്റ് കെട്ടിടം ‘പഞ്ചനക്ഷത്ര ജയിൽ’ : ശിവസേന നേതാവ് സഞ്ജയ് റാവത്ത്
- പ്രമുഖ പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ സുജാത അനന്ദൻ അന്തരിച്ചു
- മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
- ശുഭ്കരണിന്റെ സംസ്കാരം ഇന്ന് : കൊലപാതകത്തിന് കേസെടുത്ത് പൊലീസ്