സി ബി എസ് ഇ സൗത്ത് സോൺ സഹോദയ കോം പ്ലക്‌സ്‌ കലോത്സവം; ഗൗരിപ്രിയ അനൂപ് കലാതിലകം

google news
kalathilakam

തിരുവനന്തപുരം: സി ബി എസ് ഇ സൗത്ത് സോൺ സഹോദയ കോം പ്ലക്‌സ്‌ കലോത്സവം കാറ്റഗറി നാലിൽ കലാതിലകമായി ഗൗരിപ്രിയ അനൂപ് തിരഞ്ഞെടുക്കപ്പെട്ടു.

also read.. ‘ജനങ്ങളിലേക്കെത്താൻ മന്ത്രി സ്ഥാനം ആവശ്യമില്ല, ഒഴിയാൻ പറഞ്ഞാൽ ഒഴിയും’; ആന്റണി രാജു

മരുതംകുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ 12-ാം ക്ലാസ് വിദ്യർത്ഥിനിയാണ്. അനൂപിന്റെയും ഇന്ദുകലയുടെയും മകളാണ്. സഹോദരി ലഷ്മി പ്രിയ അനൂപ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, കലാതിലകവുമായിരുന്നു.

Chungath new ad 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം