ആലപ്പുഴ: മാരാരിക്കുളത്ത് മത്സ്യ ബന്ധനത്തിനിടെ കടലിൽ മുങ്ങി മരിച്ച ജിബിൻ്റേ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ മന്ത്രി സജി ചെറിയാൻ എത്തി. ജിബിൻ്റെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങളെ കണ്ടത്.
Read also……ടാറ്റാ സ്റ്റാര്‍ബക്ക്സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ തിരുവനന്തപുരത്ത് തുറന്നു
മത്സ്യബന്ധനത്തിന് കടലിൽ പോയപ്പോഴായിരുന്നു ഒഴുക്കിൽ പെട്ട് ജിബിനെ കാണാതായത്.കഴിഞ്ഞ ദിവസമായിരുന്നു രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ജിബിൻ്റെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം