ബാങ്കേഴ്സ് ക്ലബ് മീറ്റിംഗ് നടത്തി

google news
Nz

chungath new advt

കൊച്ചി:ബാങ്കേഴ്‌സ് ക്ലബ്ബ് കൊച്ചി ഐഎംഎ ഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ.ശേഷാദ്രി മുഖ്യാതിഥിയായിരുന്നു. ബാങ്കിംഗ് വ്യവസായത്തിലെ സമീപകാല സംഭവവികാസങ്ങളെയും സാങ്കേതികവിദ്യാ നവീകരണത്തെയും കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ബാങ്കേഴ്‌സ് ക്ലബ്ബ് കൊച്ചി വർക്കിംഗ് പ്രസിഡന്റ് ശ്രീ. പ്രദീപ്തകുമാർ പ്രധാൻ, വൈസ് പ്രസിഡന്റുമാരായ ശ്രീ. ബിജു ഇ പുന്നച്ചാലിൽ, ശ്രീ. ശ്രീകുമാർ എ, സെക്രട്ടറി ശ്രീ. പി ജി രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി ശ്രീ. ഹരിമോൻ.ജി, റിസർവ് ബാങ്ക് മുൻ ജനറൽ മാനേജർ ശ്രീ. സി വി ജോർജ്ജ് ചടങ്ങിൽ പങ്കെടുത്തു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു