Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം:കരട് വിജ്ഞാപനം നേരെ വിപരീതം

Ninu Dayana by Ninu Dayana
Jun 13, 2023, 04:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.
കൊച്ചി: വൈപ്പിൻ ബസുകളുടെ നഗരപ്രവേശനത്തിന് എന്ന പേരിൽ ഗതാഗത വകുപ്പ് പുറത്തിറക്കിയ കരട് വിജ്ഞാപനം വൈപ്പിൻ റൂട്ടിനെ ദേശസാത്കരിക്കാനുള്ളതാണെന്ന് സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) അറിയിച്ചു. 2023 മെയ് 17നാണ് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയത്. കരട് വിജ്ഞാപനത്തിൽ എവിടെയും സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് ഒരു പരാമർശവുമില്ല, മറിച്ച് വൈപ്പിൻ പാത ദേശസാത്കരിക്കാനുള്ള വിജ്ഞാപനമാണ് ഇപ്പോൾ സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. അങ്ങനെ വന്നാൽ സ്വകാര്യ ബസുകൾക്ക് ആ റൂട്ടിൽ വിജ്ഞാപനത്തിനു വിരുദ്ധമായി സർവീസ് നടത്താൻ കഴിയാതെ വരും. നിലവിൽ പെർമിറ്റുള്ള ബസുകൾക്ക് കാലാവധി കഴിയും വരെ സർവീസ് നടത്താം. പുതിയ പെർമിറ്റുകൾക്ക് തടസ്സം നേരിടും.

കേരള മോട്ടോർ വെഹിക്കിൾ റൂൾസിലെ റൂൾ 236നൊപ്പം മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 99ന് കീഴിലാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഇത് പ്രകാരം, വൈപ്പിൻകരയ്ക്ക് മാത്രമായി ഒരു റോഡ് ഗതാഗത പദ്ധതി സർക്കാരിന് നിർദ്ദേശിക്കാം. മറ്റ് ഓപ്പറേറ്റർമാരെ പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കിക്കൊണ്ട് ഒരു പ്രത്യേക പ്രദേശത്ത് സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾക്ക് (ഇവിടെ KSRTC)മാത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതാണ് ഈ നിയമം. അങ്ങനെ വരുമ്പോൾ കാലക്രമേണ സംസ്ഥാന ഗതാഗത സ്ഥാപനമായ കെ.എസ്.ആർ.ടിസിക്ക് മാത്രമാകും വൈപ്പിൻ പാതയിൽ സർവീസ് നടത്താൻ സാധിക്കുക.

പൊതുതാൽപര്യം ഉണ്ടെങ്കിൽ മാത്രമേ ഇത്തരമൊരു വിജ്ഞാപനം സർക്കാരിന് പുറത്തിറക്കാൻ കഴിയു. എന്നാൽ ഇവിടെ പൊതുതാൽപര്യം എന്നത് സ്വകാര്യ ബസുകളുടെ നഗരപ്രവേശനമാണെന്നിരിക്കെ, ‘കാര്യക്ഷമവും പര്യാപ്തവുമായ ഗതാഗത സംവിധാനം’ ഉറപ്പാക്കാനുള്ളത് എന്ന് മാത്രമാണ് കരട് വിജ്ഞാപനത്തിൽ പറയുന്നത്. സ്വകാര്യ ബസുകളുടെ നഗരപ്രവേശനമാണ് ജനങ്ങളുടെ ആവശ്യം.  ഈ ആവശ്യം  വിജ്ഞാപനത്തിൽ എവിടെയും പരാമർശിക്കുന്നില്ല. പകരം വൈപ്പിൻ, ചെറായി മേഖല അടക്കമുള്ള രണ്ട് റൂട്ടുകൾ ദേശസാത്കരിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാണ്.

ദേശസാത്കരിക്കുന്ന റൂട്ടുകൾ
റൂട്ട് 1: പറവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റ് മുതൽ ചെറായി, ബോൾഗാട്ടി, ഹൈക്കോർട്ട് ജംഗ്ഷൻ, എറണാകുളം ജെട്ടി, കടവന്ത്ര വഴി വൈറ്റില ഹബ് വരെയുള്ള 36 കിലോമീറ്റർ.
റൂട്ട് 2: പറവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റ് മുതൽ കൂനമ്മാവ്, ചേരാനെല്ലൂർ, കണ്ടെയ്നർ റോഡ്, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, പാലാരിവട്ടം വഴി കാക്കനാട് വരെയുള്ള 34 കിലോമീറ്റർ.

roat

പറവൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനും വൈറ്റില ഹബ്ബിനുമിടയിലുള്ള റൂട്ട് ദേശസാത്കരിക്കുന്നത് എറണാകുളം നഗരത്തിലേക്കുള്ള ബസ് പ്രവേശനം സാധ്യമാക്കണമെന്ന വൈപ്പിൻ നിവാസികളുടെ ആവശ്യത്തിന് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ടി. വിജ്ഞാപനത്തിലെ റൂട്ടിൽ സ്വകാര്യ ഓപ്പറേറ്റർമാർക്ക് സർവീസ് നടത്താനാകുന്ന പരമാവധി ദൈർഘ്യമെന്നത് 25 കിലോമീറ്ററാണ്. അങ്ങനെയെങ്കിൽ കരട് വിജ്ഞാപനത്തിലെ  സ്കീം നിലവിൽ വന്നാൽ എറണാകുളം നഗരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്വകാര്യ ഓപ്പറേറ്റർമാർ തടയപ്പെടും. ചില ദേശസാത്കൃത റൂട്ടിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സ്വകാര്യ ഓപ്പറേറ്റർമാർക്ക് പൂർണ്ണമായ നിയന്ത്രണമില്ല. എന്നാൽ വൈപ്പിൻ വിഷയത്തിൽ, അനുവദനീയമായ 25 കിലോമീറ്റർ എന്നത് മുനമ്പം, ചെറായി, വൈപ്പിൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളെ ബാധിക്കും. കാരണം വൈറ്റില, കാക്കനാട് തുടങ്ങിയ പ്രദേശങ്ങളിൽ എത്തണമെങ്കിൽ സ്വകാര്യ ബസുകൾ ദേശസാത്കൃത റൂട്ടിൽ 25 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരും. എന്നാൽ, കരട് പദ്ധതി പ്രകാരം ഇത് അനുവദനീയമല്ല. കൂടാതെ, പറവൂരിനും ചെറായിക്കും ഇടയിലുള്ള റൂട്ടിൽ ഇത്തരമൊരു ഇളവ് അനുവദിക്കാത്തതിനാൽ, പറവൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾക്കും നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകും. നിലവിലെ സ്വകാര്യബസുകൾക്ക് നഗരത്തിൽ പ്രവേശിക്കാൻ പെർമിറ്റ് വേരിയേഷൻ വേണം. എന്നാൽ വിജ്ഞാപനത്തിലെ ക്ലോസ് 19 ഇതിന് എതിരാണ്.

കരട് വിജ്ഞാപനം സ്വകാര്യ ബസുകളുടെ നഗരപ്രവേശനം അനുവദിക്കുന്നില്ല എന്ന് മാത്രമല്ല, നിലവിലുള്ള സർവീസുകൾ നിലക്കുന്നതിന് കാരണമാകവുകയും ചെയ്യും. ഗോശ്രീ പാലം തുറന്ന് കൊടുത്തത് മുതൽ വൈപ്പിൻ നിവാസികളുടെ ആവശ്യമായിരുന്നു സ്വകാര്യ ബസുകളുടെ നഗരപ്രവേശനം. ഇടക്കാലത്ത് കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ ഇറക്കി സർവീസ് നടത്തിയെങ്കിലും കാര്യക്ഷമമായി സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് സാധിച്ചില്ല. പുതിയ വിജ്ഞാപനത്തിന് പിന്നാലെ കെ.എസ്.ആർ.ടിസി വീണ്ടും സർവീസ് ആരംഭിക്കുമെങ്കിലും സ്വകാര്യ ബസുകളുടെ നഗരപ്രവേശനം എന്ന വൈപ്പിൻ നിവാസികളുടെ ആവശ്യം അപ്പോഴും നടപ്പിലാകാതെ വരും. കരട് വിജ്ഞാപനത്തിലുള്ള എതിർപ്പ് സിപിപിആർ സംസ്ഥാന ഗതാഗത വകുപ്പിനെ അറിയിച്ചു.  കരട് വിജ്ഞാപനത്തിൽ എതിർപ്പുള്ളവർ ജൂൺ 16നകം തങ്ങളുടെ എതിർപ്പ് സർക്കാരിനെ അറിയിക്കണം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

ReadAlso:

കേന്ദ്രസര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീമിലെ ഡിസ്‌പെന്‍സറികളില്‍ രോഗികള്‍ക്ക് അവഗണ: കേശവദാസപുരം ഡിസ്‌പെന്‍സറിയില്‍ രോഗികള്‍ പ്രതിഷേധിച്ചു

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

വടക്കുംനാഥന് മുന്നില്‍ ചേലോടെ വിടര്‍ന്ന് വർണകുടകള്‍; പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി തൃശൂർ പൂരം

എന്‍റെ കേരളം: സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ചയായി കെഎസ്‌യുഎം പവലിയന്‍

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തം: തിരുവനന്തപുരം പ്രസ് ക്ലബ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

കമുകിന് ഭീഷണിയായി കു​മി​ൾ രോ​ഗം; കർഷകർ ആ​ശ​ങ്ക​യിൽ

കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നതുവരെ ഇവിടെനിന്ന് പോകില്ല: രാജീവ് ചന്ദ്രശേഖർ

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി ; നടന്‍ വിനായകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ ഇനി തിരുവനന്തപുരത്തും | River Indi E-Scooter 

ഓപ്പറേഷൻ സിന്ദൂർ; കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.