×

ഇത് ഞങ്ങളുടെ 'അനിയത്തിപ്രാവ്': വിവാഹ വിഡീയോ വൈറാലാവുന്നു

google news
,mhh

കൊച്ചി: ഒരേയൊരു പെങ്ങളുടെ കല്യാണം താരാട്ട് പാട്ട് പാടി സമൂഹമാധ്യമങ്ങളിൽ തരംഗമാക്കി സഹോദരങ്ങൾ. നവവധുവിൻ്റെ അഞ്ച് സഹോദരങ്ങളാണ് തങ്ങളുടെ ഏക സഹോദരി ജിപിതയുടെ വിവാഹം അനിയത്തിപ്രാവിലെ ഗാനം ആലപിച്ച് സമൂഹമധ്യമങ്ങളിൽ വൈറലാക്കിയത്.

,

ഗാനം പുറത്ത് വീട്ടതോടെ ആയിരക്കണക്കിന് പേരാണ് ഗാനത്തിന് ആശംസകൾ നേർന്നത്.

,jjj

കോട്ടയം കക്കാട്ടിൽ വീട്ടിൽ ജിജികക്കാട്ടിലിൻ്റെയും ക്ലാരമ്മകക്കാ ട്ടിലിൻ്റെയും മകളാണ് നവവധുവായ ജിപിത. ജോൺ വരൻ ഈ മാസം 7 നായയിരുന്നു.ഇവരുടെ വിവാഹം.

,nh

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ