പന്തീരാങ്കാവ്: കുന്നിൻ മുകളിലെ ആളൊഴിഞ്ഞ വീടുകൾ ലഹരി ഉപയോഗക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാകുന്നു. ഒളവണ്ണ പഞ്ചായത്തിലെ പാലക്കുറുമ്പ കുന്നിലാണ് പ്രധാനമായും ഇവരുടെ താവളം.
also read.. പ്രാദേശികമായി മദ്യ നിർമ്മാണം; 12 പ്രവാസികൾ പിടിയിൽ
ദൂര ഇടങ്ങളിൽ നിന്നും പ്രായഭേദമില്ലാതെ ആളെത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.കുന്നിൻ മുകളിൽ താമസിച്ചിരുന്ന നാൽപതോളം കുടുംബങ്ങൾ സ്ഥലവും വീടും വിറ്റു പോയതോടെയാണ് കുന്ന് ലഹരിക്കാരുടെ താവളമായി മാറിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം