Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kozhikode

കോഴിക്കോട് ആസ്റ്റർ മിംസിൽ സൗജന്യ ജി.ഡി.എ കോഴ്സിന് തുടക്കമായി

Web Desk by Web Desk
Oct 12, 2023, 01:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

chungath new advt

കോഴിക്കോട് : ആസ്റ്റർ മിംസിൻ്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി, സന്നദ്ധ സേവന വിഭാഗമായ ആസ്റ്റർ വളന്റിയേഴ്‌സും ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തുന്ന സൗജന്യ ജി.ഡി.എ കോഴ്സിന് (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്) തുടക്കമായി. കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിർവ്വഹിച്ചു.

നിപ, കോവിഡ് മുതലായ മഹാമാരികളുടെ കാലത്ത് സർക്കാരിനൊപ്പം ചേർന്നുനിന്നു സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിൽ മുൻപന്തിയിലായിരുന്നു ആസ്റ്റർ മിംസ് എന്ന് ഷീജ ശശി പറഞ്ഞു. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സ്‌നേഹസ്പർശം സൗജന്യ വൃക്ക മാറ്റിവെക്കൽ പദ്ധതിയിലൂടെ അർഹരായ 25 ആളുകൾക്ക് സൗജന്യ ചികിത്സ നൽകാൻ ആസ്റ്റർ മിംസിനു സാധിച്ചു എന്നും കൂട്ടിച്ചേർത്തു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന യുവതികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന “ഹോപ്പ്” പദ്ധതിയിൽ ഉൾപ്പെടുന്ന പത്തോളം യുവതികൾക്ക് ജി.ഡി.എ കോഴ്സിൽ അഡ്മിഷൻ നൽകിയത് വഴി അവരുടെ കുടുംബങ്ങൾക്ക് ആശ്രയമാകുവാൻ ആസ്റ്റർ മിംസിന് കഴിഞ്ഞു എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി, എ. സുമേഷ് പറഞ്ഞു.
കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 120 യുവതി യുവാക്കൾക്കാണ് നബാർഡിന്റെ സഹകരണത്തോടെ കോഴ്സ് നടത്തുന്നത്. ആറു മാസം ദൈർഘ്യമുള്ള കോഴ്സിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സർട്ടിഫിക്കറ്റ് നൽകും. വിജയകരമായി പൂർത്തിയാക്കുന്നവരിൽ നിന്ന് താൽപര്യമുള്ളവർക്ക് ആസ്റ്റർ മിംസ് ആശുപത്രികളിൽ ജോലിയും ഉറപ്പു വരുത്തുന്നുണ്ട്.
Read also:ട്രാവല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് തല്‍സമയ ഡിജിറ്റല്‍ പ്രക്രിയയുമായി ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ്
ഇതിനോടകം 16 ബാച്ചുകളിലായി 500 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയ 250ലധികം പേരെ സ്വദേശത്തും വിദേശത്തുമായി ഞങ്ങളുടെ ഹോസ്പിറ്റലികളിൽ ജോലിക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും ആസ്റ്റർ വളണ്ടിയേഴ്സ് മലബാർ ലീഡ് മുഹമ്മദ് ഹസീം പറഞ്ഞു. നബാർഡ് കോഴിക്കോട് ജില്ലാ ഡെവലപ്മെൻറ് മാനേജർ മുഹമ്മദ് റിയാസ്, ആസ്റ്റർ മിംസ് സി.ഒ. ഒ. ലുക്ക്മാൻ പൊൻമാടത്ത്, ഡെപ്യൂട്ടി സി.എം.എസ്. ഡോ നൗഫൽ ബഷീർ, കാർഡിയോളജി വിഭാഗം തലവൻ ഡോ. സൽമാൻ സലാഹുദ്ദിൻ, ചീഫ് നഴ്സിംഗ് ഓഫീസർ ഷീലാമ്മ ജോസഫ്, എച്ച് ആർ മാനേജർ കെ.പി രജീഷ്, നേഴ്സസ് മാനേജർ ദിവ്യ എൻ നായർ തുടങ്ങിയവർ സംസാരിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

കാപ്പാട് ബീച്ച് മോടികൂട്ടല്‍: നാല് കോടിയുടെ ഭരണാനുമതി

കോഴിക്കോട് ഇത്തവണ ഓണലഹരിയിലാറാടും; ‘മാവേലിക്കസ്’ എന്ന് പേരിട്ട ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 31 ന് ആരംഭിക്കും

ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി

കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ തീപിടിച്ചതെങ്ങനെ ?കണ്ടെത്താനാകാതെ അധികൃതര്‍: സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്ത്വം കെട്ടിട ഉടമയ്‌ക്കെന്ന് മേയര്‍

Latest News

‘കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍’: ആ ജനനായകനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ആഴമാണ് തടിച്ചുകൂടിയ ജനസാഗരം; ഷമ്മി തിലകന്‍

മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വിപഞ്ചികയുടെ റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; മൃതദേഹം ഉടൻ സംസ്‌കരിക്കും

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ്; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ഡിസി ഓഫിസിൽ നിന്ന് പടിയിറങ്ങി നേതാവ്; റിക്രിയേഷന്‍ മൈതാനത്ത് ജനസാഗരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.