ഇനി ഏതു പ്രായക്കാര്‍ക്കും വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുക്കാം

google news
miss_universe

ലണ്ടന്‍: മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി. പതിനെട്ട് വയസ് പൂര്‍ത്തിയായ ഏതു സ്ത്രീക്കും ഇനി മത്സരത്തില്‍ പങ്കെടുക്കാം.

1952~ല്‍ മിസ് യൂണിവേഴ്സ് മത്സരം ആരംഭിച്ചതുമുതല്‍, പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 മുതല്‍ 28 വയസ് വരെയായിരുന്നു.

also read.. ഭാര്യയെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ പുറത്തുവിട്ടു: സുനകിന് ശാസന


വിവാഹിതരും വിവാഹമോചിതരും ഗര്‍ഭിണികളും പങ്കെടുക്കരുതെന്ന മാനദണ്ഡവും ഒഴിവാക്കിയിട്ടുണ്ട്. തായ്ലന്‍ഡിലെ ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആനി ജക്രാജുതാതിപ് മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ സ്വന്തമാക്കിയതിനു പുറകെയാണ് ഈ മാറ്റങ്ങള്‍. 20 മില്ല്യണ്‍ ഡോളറിനാണ് ആനി ജക്രാജുതാതിപ് മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ വാങ്ങിയത്.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം