20 പെന്‍സ് നാണയം ലേലം ചെയ്തത് ആയിരം മടങ്ങ് വിലയ്ക്ക്

google news
20_pence_coin

ലണ്ടന്‍: യു.കെയിലെ 20 പെന്‍സിന്‍റെ നാണയം ആയിരം മടങ്ങ് വിലയ്ക്ക് ലേലത്തില്‍ പോയി. 2016ല്‍ ഈ നാണയം കൈവശം വെച്ച വ്യക്തി റോയല്‍ മിന്റിലേക്ക് തിരിച്ച് അയച്ചതിനെ തുടര്‍ന്നാണ് ഇത് വീണ്ടും ലേലത്തില്‍ വെച്ചത്.

20,662.96 ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക ഇതിനു ലേലത്തില്‍ കിട്ടി. അപൂര്‍വവും അതുല്യവുമായ ഈ നാണയങ്ങള്‍ക്കായി ലേലം വിളിക്കാനും ഉയര്‍ന്ന വില നല്‍കാനും തയാറായി നിരവധി പേരാണ് ലേല വെബ്സൈറ്റായ ഇബേയിലെത്തിയത്.


also read.. റഷ്യയുടേതു 'വിശുദ്ധ യുദ്ധം'; പിന്തുണ പ്രഖ്യാപിച്ച് കിം


അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ മറ്റൊരു നാണയം 32~ലധികം ബൈന്‍ഡുകളുള്ള യു.കെയിലെ ക്യൂ ഗാര്‍ഡന്‍സ് 50 പെന്‍സ് നാണയമാണ്. വളരെ അപൂര്‍വമായ നാണയം 165 യൂറോയ്ക്കാണ് വിറ്റുപോയത്.

chungath 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം