×

‘ജർമനിയിലെ കുടിയേറ്റ നിയമങ്ങൾ, തൊഴിലവസരങ്ങൾ’; വെബിനാർ നാളെ മൂന്നിന്

google news
download - 2024-02-10T213638.852

ബർലിൻ∙ ജർമനിയുടെ ഏറ്റുവും പുതിയ കുടിയേറ്റ നിയമങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയെപ്പറ്റിയുള്ള വെബിനാർ നാളെ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3ന്  വെർച്ചൽ  പ്ലാറ്റ് ഫോമിൽ നടക്കും. ജർമനിയിലെ മാധ്യമപ്രവർത്തകനും പ്രവാസി ഓൺലൈൻ ചീഫ് എഡിറ്ററുമായ ജോസ് കുമ്പിളുവേലിയാണ് വെബിനാർ നയിക്കുന്നത്.Mentorz4u ന്‍റെ    ആദിമുഖ്യത്തിൽ നീരജ ജാനകിയാണ് മോഡറേറ്റർ'. ഡോ. മുരളി തുമ്മാരുകുടി   വെബിനാറിൽ പങ്കുചേരും.

വെബിനാർ റജിസ്ട്രേഷൻ ലിങ്ക്

https://forms.gle/VvW7Mvj9BGjrnUtp7

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags