ലയണല്‍ മെസിക്ക് എട്ടാം തവണയും ബലോന്‍ ദ് ഓര്‍ പുരസ്കാരം. ലോകകപ്പില്‍ അര്‍ജന്റീനയെ ജേതാക്കളാക്കിയത് നേട്ടത്തിന് കാരണമായി. കഴിഞ്ഞ സീസണില്‍ മെസ്സി 41 ഗോളുകളും 26 അസിസറ്റും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബലോന്‍ ദ് ഓര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് മെസി.
ഏര്‍ലിങ് ഹാലന്‍ഡിനെ മറികടന്നാണ് മെസിയുടെ ഈ നേട്ടം.കൂടുതല്‍ ഗോള്‍നേടിയ താരത്തിനുള്ള പുരസ്കാരം ഹാലന്‍ഡ് സ്വന്തമാക്കി. 56 ഗോളുമായി ഹാലന്‍ഡ് ടോപ് സ്കോററായി.വനിതാ ബലോന്‍ ദ് ഓര്‍ പുരസ്കാരം ഐറ്റാന ബോണ്‍മറ്റി സ്വന്തമാക്കി. അര്‍ജന്റീനിയന്‍ താരം എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍.ലോകകപ്പിലെ മാര്‍ട്ടിനസിന്റെ പ്രകടനമാണ് നേട്ടത്തിലെത്തിച്ചത്. മികച്ച പുരുഷ ടീമിനുള്ള പുരസ്കാരം രണ്ടാം തവണയും മാഞ്ചസ്റ്റര്‍ സിറ്റിക്കാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം