Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

മെസ്സിക്കൊപ്പം സുവാറസും, മയാമിക്ക് സമനിലത്തുടക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2024, 12:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സാൻസാൽവഡോർ (എൽസാൽവഡോർ): സീസണിലെ പോരാട്ടങ്ങൾക്ക് മുന്നോടിയായി തയാറെടുപ്പുകളുടെ കളത്തിൽ സൗഹൃദപോരിനിറങ്ങിയ ഇന്റർ മയാമിക്ക് സമനിലത്തുടക്കം. നായകൻ ലയണൽ മെസ്സിക്കൊപ്പം ഉറുഗ്വെയുടെ സൂപ്പർ സ്ട്രൈക്കർ ലൂയി സുവാറസും അണിനിരന്ന ഇന്റർ മയാമിയെ എൽസാൽവഡോർ ദേശീയ ടീമാണ് ഗോൾരഹിത സമനിലയിൽ തളച്ചത്. ബ്രസീലിയൻ ക്ലബായ ഗ്രീമിയോയിൽനിന്ന് കൂടുമാറിയെത്തിയ സുവാറസിന് മയാമി ജഴ്സിയിൽ അരങ്ങേറ്റ മത്സരമായിരുന്നു. മെസ്സി, സുവാറസ്, ജോർഡി ആൽബ, സെർജിയോ ബുസ്ക്വെറ്റ്സ് എന്നീ വമ്പൻ താരങ്ങൾ ആദ്യപകുതിയിൽ മാത്രമാണ് കളത്തിലുണ്ടായിരുന്നത്.

Read also: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ഒളിമ്പിക് മോഹങ്ങള്‍ തകര്‍ന്നു; ജപ്പാനോട് പരാജയപ്പെട്ട് പുറത്തേക്ക്

 സാൻസാൽവഡോറിലെ കാസ്കറ്റ്ലാൻ സ്റ്റേഡിയത്തിൽ ആവേശകരമായ നിമിഷങ്ങൾ തുലോം കുറവായിരുന്നു. ഗാലറി നിറച്ച് കാണികളെത്തിയിട്ടും വിസ്മയ മുഹൂർത്തങ്ങളുടെ അഭാവത്തിൽ ആരവങ്ങൾക്ക് കരുത്തുചോർന്നു. മെസ്സിയും സുവാറസും ചേർന്ന മയാമി മുന്നേറ്റത്തെ പ്രതിരോധിക്കാൻ പത്തുപേരും പിന്നിലേക്കിറങ്ങി കോട്ട കെട്ടിയ എൽസാൽവഡോർ തന്ത്രങ്ങൾ കുറിക്കുകൊള്ളുകയായിരുന്നു. 68 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ആദ്യപകുതിയിൽ ഗോൾവല ലക്ഷ്യമിട്ട് അഞ്ചുഷോട്ടുകളുതിർക്കാൻ മാത്രമാണ് മയാമിക്ക് കഴിഞ്ഞത്. ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിൽ മയാമിയെ ആശങ്കയിലാഴ്ത്തിയും ആതിഥേയർ മിടുക്കുകാട്ടി.

 ഇടവേള കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോൾ മെസ്സി, ആൽബ, സുവാറസ്, ബുസ്ക്വെറ്റ്സ് എന്നിവർ കളത്തിലുണ്ടായിരുന്നില്ല. മുൻ ബാഴ്സലോണ സൂപ്പർ താരങ്ങൾക്ക് രണ്ടാം പകുതിയിൽ കോച്ച് ടാറ്റ മാർട്ടിനോ വിശ്രമം നൽകി. വമ്പന്മാരുടെ അഭാവത്തിൽ മയാമി നിരയിലേക്ക് എൽസാൽവഡോർ ആത്മവിശ്വാസത്തോടെ കയറിയെത്തിയെങ്കിലും പ്രതിരോധം അചഞ്ചലമായിനിന്നു. മെസ്സിയും ബുസ്ക്വെറ്റ്സും ആൽബയും ഇല്ലാത്ത മയാമിയുടെ കരുനീക്കങ്ങൾക്ക് ഒട്ടും മൂർച്ചയോ ഒത്തിണക്കമോ ഉണ്ടായിരുന്നില്ല.

chungath kundara

 സൗഹൃദപ്പോരിൽ ജാഗ്രതയോടെ കളിച്ച മയാമിയും മെസ്സിയും 36-ാം മിനിറ്റിൽ ഗോളിനടുത്തെത്തിയിരുന്നു. ആദ്യപകുതിയിലെ ഉറച്ച ഗോളവസരമായിരുന്നു ഇത്. ഇടതുവിങ്ങിൽനിന്ന് ആൽബയുടെ ക്രോസ് സ്വീകരിച്ച് ബുസ്ക്വെറ്റ്സ് ശ്രമകരമായി നൽകിയ പാസിൽ മെസ്സിയുടെ തകർപ്പൻ ഷോട്ട് എൽസാൽവഡോർ ഗോളി മരിയോ മാർട്ടിനെസ് ഗംഭീരമായി തട്ടിയകറ്റി. റീബൗണ്ടിൽ പന്ത് വീണ്ടും മെസ്സിയിലെത്തിയെങ്കിലും വലയിലേക്ക് േപ്ലസ് ചെയ്യാനുള്ള അർജന്റീന നായകന്റെ നീക്കം മാർട്ടിനെസ് വീണുകിടന്നാണ് പ്രതിരോധിച്ചത്. രണ്ടുമിനിറ്റിനുശേഷം മയാമിക്ക് വീണ്ടും അവസരമൊരുങ്ങി. പ്രതിരോധം പിളർന്ന് ഇടതുവിങ്ങിലൂടെ എത്തിയ പാസ് പിടിച്ചെടുക്കുമ്പോൾ ആൽബക്കുമുന്നിൽ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആൽബയുടെ ഷോട്ടും പക്ഷേ, മരിയോയുടെ മെയ്‍വഴക്കത്തിനുമുന്നിൽ അവിശ്വസനീയമായി ഗതിമാറിയൊഴുകി.

ReadAlso:

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനം; മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു | Lionel Messi’s father Jorge dies at the age of 68

കേരള ക്രിക്കറ്റ് ലീഗ്‌: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ എത്തും

Read also: മുൻ പോൾവാൾട്ട് ചാമ്പ്യൻ ഷോൺ ബാർബർ അന്തരിച്ചു

 മൂന്നു വർഷങ്ങൾക്കുശേഷം മെസ്സി-സുവാറസ് ജോടി ഒന്നിച്ച് ആക്രമണത്തിനിറങ്ങുകയായിരുന്നു. ഇരുവർക്കും പിന്നിലായി മധ്യനിരയിൽ ക്രമേഷിയും ജോർജും ബുസ്ക്വെറ്റ്സും. 5-3-2 ശൈലിയിൽ കളിക്കാനിറങ്ങിയ മയാമിയുടെ പിൻനിരയിൽ ആൽബ, അലൻ, ആവിലെസ്, യെദ്‍ലിൻ, ഗ്രെസ്സൽ എന്നിവരാണ് കോട്ട കെട്ടാനിറങ്ങിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് ഒരാൾ 62.98 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, കൊടുത്തത് സൈബർ തട്ടിപ്പ് പണം!

വിഡിയോ കോൾ വിളിച്ചശേഷം യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ചു

കേരള ‘ കേരളം ‘ ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു | Keralam bill passed in rajya sabha

Abhijeet Dipke

‘ജന്തർ മന്തർ സീസൺ 2’ ഉടൻ; പുതിയ നീക്കവുമായി അഭിജീത് ദിപ്കെ

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം | Center Government refer FCRA Amendment Bill to JPC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies