കൊച്ചി : മെയ്ഡ് ഇൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച സാംസങ് ഗ്യാലക്സി എസ്24 മോഡലുകളുകളുടെ ഔദ്യോഗിക വിൽപ്പന രാജ്യത്ത് ആരംഭിച്ചു. തത്സമയ തർജ്ജമ, ഇന്റർപ്രറ്റർ, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ് ഫീച്ചറുകളുമായാണ് ഗ്യാലക്സി എസ്24 എത്തുന്നത്. എഐ അധിഷ്ഠിതമായ സാംസങ് കീബോർഡ് തത്സമയം 13 ഭാഷകളിൽ തർജ്ജമ ചെയ്യാൻ സാധിക്കുന്നതാണ്. കാറുകളിലെ ആൺഡ്രോയ്ഡ് ഓട്ടോയിൽ വരുന്ന സന്ദേശങ്ങൾ സംഗ്രഹിക്കുകയും പ്രസക്തമായ മറുപടികളും കാര്യങ്ങളും നിർദ്ദേശിക്കുകയും ചെയ്യും. ഇന്ത്യയിൽ സാംസങ്ങിന്റെ നോയിഡ ഫാക്ടറിയിലാണ് ഗ്യാലക്സി എസ്24 സീരിസ് നിർമ്മിക്കുന്നത്.
വിലയും ലഭ്യതയും
Specifications |
Ram Storage |
Colours |
MOP (INR) |
Galaxy S24 |
8GB 256GB |
Amber Yellow, Cobalt Violet, Onyx Black |
79,999 |
8GB 512GB |
89,999 |
||
Galaxy S24+ |
12GB 256GB |
Cobalt Violet, Onyx Black |
99,999 |
12GB 512GB |
109,999 |
||
Galaxy S24 Ultra |
12GB 256GB |
Titanium Gray, Titanium Violet, Titanium Black |
129,999 |
12GB 512GB |
139,999 |
||
12GB 1TB |
Titanium Gray |
159,999 |
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ