×

മലേഷ്യയിൽ സ്കോളർഷിപ്: 20 പട്ടിക വിഭാഗം വിദ്യാർഥികൾക്ക്

google news
d

പട്ടിക ജാതി-വർഗ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ‘ഉന്നതി’ വഴി തിരഞ്ഞെടുക്കപ്പെടുന്ന 20 പട്ടിക വിഭാഗ വിദ്യാർഥികൾക്ക് മലേഷ്യയിലെ  അൽബുഖാരി സർവകലാശാലയിൽ ഫുൾ സ്‌കോളർഷിപ് ലഭിക്കും. സർവകലാശാല അധികൃതരും ഉന്നതി സിഇഒ എൻ.പ്രശാന്തും നടത്തിയ ചർച്ചയിലാണു തീരുമാനം. നൊബേൽ ജേതാവ് പ്രഫ.മുഹമ്മദ് യൂനുസ് ആണ് അൽബുഖാരി ചാൻസലർ. തിരഞ്ഞെടുക്കുന്നവർക്ക് ഒക്ടോബറിൽ ഫുൾ സ്കോളർഷിപ്പോടെ പ്രവേശനം ലഭിക്കും.

Read more

നിരവധി അവസരങ്ങൾ: സതേൺ റെയിൽവേയിൽ ഇപ്പോൾ അപേക്ഷിക്കാം

ഉന്നതപഠനം: പെൺകുട്ടികൾ മുൻപന്തിയിൽ

പാഠപുസ്തകങ്ങളിൽ :കേന്ദ്രത്തിന്റെ "ഭാരതം"

Courses after plus two ഏതു പ്ലസ്ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകൾ ഏതെല്ലാം?

Scholarships for Indian Students വന്യജീവിനശാസ്‌ത്രത്തിൽ: ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്

Tags