നോയിഡ: ഫാഷൻ ഷോയിലെ റാംപ് വോക്കിനിടെ ഇരുമ്പ് തൂൺ തലയിൽവീണ് യുവ മോഡൽ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. ഫിലിം സിറ്റി മേഖലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പരുക്കേറ്റ ബോബി രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻഷിക ചോപ്രയാണ് (24) മരിച്ചത്.
read also: പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് 24കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കേസെടുത്ത പൊലീസ് ഇരുമ്പ് തൂണ് സ്ഥാപിച്ചയാള്‍ ഉൾപ്പെടെയുള്ള സംഘാടകരെയും ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം