Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഗാസയുടെ വടക്ക് ഭാഗത്തുള്ളവരെല്ലാം തെക്കുഭാഗത്തേക്ക് മാറണം, യു.എന്നിനെ അറിയിച്ച് ഇസ്രായേൽ ; അംഗീകരിക്കാൻ കഴിയില്ലെന്ന് യു.എൻ; തങ്ങൾക്ക് പിന്തുണയുമായി വരുന്ന ആളുകളെ തടയാനാണ് ലക്ഷ്യമെന്ന് ഹമാസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 13, 2023, 12:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

chungath new advt
ജറുസലെം: ഗസ്സയുടെ വടക്ക് ഭാഗത്തുള്ളവരെല്ലാം തെക്കുഭാഗത്തേക്ക് മാറണമെന്ന് മുന്നറിയിപ്പുമായി ഇസ്രായേൽ. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന ഭാഗമാണ് ഗസ്സയുടെ വടക്കൻ മേഖല. ഇക്കാര്യം ഇസ്രായേൽ യു.എന്നിനെ അറിയിച്ചിരുന്നു. എന്നാൽ ഇതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് യു.എൻ പറഞ്ഞു. കാരണം ഗസ്സയുടെ ആകെ ജന സംഖ്യയുടെ പകുതിയോളം ഉള്‍ക്കൊള്ളുന്ന വടക്ക് ഭാഗത്ത് പതിനൊന്ന് ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. ഇത്രയധികെ ആളുകലെ മാറ്റുകയെന്നത് പ്രാവർത്തികമല്ലായെന്ന് യു എൻ പ്രതികരിച്ചു.

അതേ സമയം ഹമാസിന് പിന്തുണയുമായി വരുന്ന ആളുകളെ തടയാനാണ് ഇത്തരം ഒരു വ്യാജപ്രചരണം നടത്തുന്നത്. ഈ മേഖലയിലെ ആളുകളെ കൊല്ലാൻ ഇസ്രായേലിന് കഴിയില്ലെന്നും ഹമാസ് വ്യക്തമാക്കി. അതിർത്തി പ്രദേശത്ത് നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയാൽ ഇസ്രായേലിന് അധിനിവേശം എളുപ്പത്തിൽ സാധ്യമാകുമെന്നും ഇതിനായുള്ള തന്ത്രമാണ് ഈ മുന്നറിയിപ്പെന്നും ഹമാസ് കൂട്ടിച്ചേർത്തു.

ഗസ്സയിലെ 50,000 ഗർഭിണികൾക്ക് അവശ്യ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് യു.എൻ അറിയിച്ചിരുന്നു. ഗസ്സയിൽ 11 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. അതേസമയം ഇസ്രായേലിന് കൂടുതൽ പിന്തുണയുമായി യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഇസ്രായേലിലെത്തും. അതിനിടെ ഗസ്സയിൽ ആക്രമണം തുടർന്നാൽ പുതിയ യുദ്ധമുന്നണി ഉണ്ടാക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.

ഇതുവരെ 1537 ആളുകളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതിൽ 500 പേർ കുട്ടികളാണ്. ആരോഗ്യ പ്രവർത്തകരെ തെരഞ്ഞു പിടിച്ചു ഇസ്രായേൽ കൊല്ലുന്ന അവസ്ഥയാണ് നിലവിലുള്ളത്. 30 ലധികം ആരോഗ്യ കേന്ദ്രങ്ങൾ ഇസ്രായേൽ ബോംബിട്ട് നശിപ്പിക്കുകയും 10 നഴ്‌സുമാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് ആശുപത്രിയിലേക്കെങ്കിലും വൈദ്യുതി എത്തിക്കണമെന്നാണ് റെഡ് ക്രോസ് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ചെയ്തില്ലായെങ്കിൽ ആശുപത്രികൾ കൂട്ട മോർച്ചറിയാകുമെന്നാണ് റെഡ് ക്രോസ് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ആശുപത്രിയിലേക്ക് പോലും വൈദ്യുതി എത്തിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രായേലുള്ളത്. ഒരിക്കലും ഗസ്സയിലേക്ക് മാനുഷികമായ ഒരു സഹായവും നൽകില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.

ഈജിപ്ത് വഴി അതിർത്തി തുറന്ന് സഹായമെത്തിക്കാനുള്ള നീക്കവും നിലവിലെ ഉപരോധം കാരണം സാധിക്കില്ലെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോൾ ഇസ്രായേലിന് കൂടുതൽ പിന്തുണയുമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ എത്തുന്നുണ്ട്. നേരത്തെ അന്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തിയിരുന്നു. ഇതിന് പുറമെ മറ്റ് മന്ത്രിമാർ കൂടി ഇസ്രായേലിലെത്തും. അമേരിക്കയും യുറോപ്യൻ രാജ്യങ്ങളും പൂർണമായും ഇസ്രായേലിന്റെ കൂടെയുണ്ടെന്ന പ്രഖ്യാപനമുണ്ടാവുകയാണ്.

പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

ഇറാനാണിപ്പോൾ ഗസ്സക്കും ഫലസ്ഥീനും അനുകൂലമായി നിലപാടെടുക്കുന്നത്. ഇത്തരത്തിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ മറ്റു ചില മുന്നണികളെ കൂടി ഇസ്രായേലിന് നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം അമേരിക്ക നേരിട്ട് ഇടപെട്ട് ഇറാനെ ഒതുക്കണമെന്ന ഇസ്രായേൽ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ അമേരിക്കനുകൂലമായി അറബ് രാജ്യങ്ങൾ നിൽക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. ആന്റണി ബ്ലിങ്കൺ ഇന്ന് ഫലസതീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടികാഴ്ച്ച നടത്തും. ഇതിന് പുറമെ ഈജിപ്ത്, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളും ആന്റണി ബ്ലിങ്കൺ സന്ദർശിക്കും.

https://www.youtube.com/watch?v=ZdXYAloC7kE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

ജലഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം; വാട്ടർ മെട്രോ മാതൃക കൂടുതൽ ജില്ലകളിലേക്ക്

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies