Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ബന്ദികൈമാറ്റം; ഖത്തർ സമർപ്പിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യുമെന്ന് ഇസ്രായേൽ; യുദ്ധം പൂർണമായി നിർത്താതെ ചർച്ചയില്ലെന്ന നിലപാട് ആവർത്തിച്ച് ഹമാസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 29, 2023, 07:31 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെല്‍ അവിവ്: ഖത്തർ സമർപ്പിച്ച ബന്ദിമോചനവുമായി ബന്​ധ​പ്പെട്ട്​ പുതിയ ചർച്ച നടക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവാണ്​ ബന്​ധുക്കളെ അറിയിച്ചത്​. എന്നാൽ ഇതി​ന്‍റെ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് നെതന്യാഹു. ഖത്തർ സമർപ്പിച്ച നിർദേശം രാത്രി ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ചർച്ച ചെയ്​തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാൽ യുദ്ധം പൂർണമായി നിർത്താതെ ബന്ദികൈമാറ്റ ചർച്ചയില്ലെന്ന നിലപാട്​ ആവർത്തിച്ച്​ ഹമാസ്​. യുദ്ധത്തിന്‍റെ അടുത്ത ഘട്ടം സംബന്ധിച്ച്​ ഇസ്രായേൽ പ്രതിരോധ മന്ത്രിയുമായി യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്ഡ്​ ഓസ്റ്റിൻ ചർച്ച നടത്തി. ആക്രമണത്തിൽ ഇന്നലെയും ഇരുനൂറോളം പേർ കൊല്ലപ്പെട്ടു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ജറൂസലമിൻ വൻ പ്രതിഷേധമുണ്ടായി. ഇസ്രായേലിനെ വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും ഇറാൻ രംഗത്തെത്തി. അതേസമയം നേരത്തെയുള്ള നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന്​ ഹമാസ്​ നേതാക്കൾ പ്രതികരിച്ചു. ആക്രമണം പൂർണമായി നിർത്താതെ ബന്ദികൈമാറ്റം ഉണ്ടാകില്ലെന്ന്​ അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ പറഞ്ഞു.

മധ്യസ്​ഥ രാജ്യമെന്ന നിലക്ക്​ ബന്ദിമോചനവുമായി ബന്​ധപ്പെട്ട്​ ഖത്തർ നിർണായക റോളാണ്​ നിർവഹിക്കുന്നതെന്ന്​ യു.എസ്​ പ്രത്യേക ദൂതൻ റോജർ കാർസ്​റ്റൻസ് അറിയിച്ചു​. പ്രതികരിച്ചു. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട്​ ഇസ്രായേലിൽ പ്രതിഷേധം വ്യാപകമായതോടെ നെതന്യാഹു കൂടുതൽ സമ്മർദത്തിലായി. മൂന്ന്​ ബന്ദികളെ വെടിവെച്ചു കൊല്ലാനിടയായത്​ ഗുരുതര വീഴ്​ചയാണെന്ന്​ സമ്മതിക്കുന്ന ഇസ്രായേൽ സൈനിക റിപ്പോർട്ടും പുറത്തുവന്നു. കടുത്ത മാനസിക സമ്മർദമാണ്​ വെടിവെപ്പിനു പിന്നിലെന്ന സൈനികവാദം പക്ഷെ, ജനങ്ങൾ തള്ളുകയാണ്. ഇസ്രായേലിന്‍റെ മൂന്ന്​ ഹെലികോപ്​ടറുകൾക്കു നേരെ ആക്രമണം നടത്തിയതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു​. മൂന്ന്​ സൈനികർ ഇന്നലെ കൊല്ലപ്പെട്ടതായും 49 പേർക്ക്​ പരിക്കേറ്റതായും സൈന്യം സ്​ഥിരീകരിച്ചു . ഹമാസിൽ നിന്ന്​ ഇസ്രായേലിന്‍റെ സുരക്ഷക്ക്​ ഭീഷണി ഉയരാത്ത സാഹചര്യം ഉണ്ടാകണമെന്ന്​ യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ ഇസ്രായേലിനെ അറിയിച്ചതായി പെന്‍റഗണ്‍ വ്യക്തമാക്കി.

അതിനിടെ, വടക്കൻ, മധ്യ, തെക്കൻ ഗസ്സകളിൽ ആക്രമണം രൂക്ഷമായി. മഗാസി ഉൾപ്പെടെ അഭയാർഥി ക്യാമ്പുകൾക്ക്​ നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. വെസ്​റ്റ്​ ബാങ്കിലും ഇസ്രായേൽ അതിക്രമം തുടരുകയാണ്​. ഗസ്സയിൽ മരണം 21.320 ആയി. പരിക്കേറ്റവരുടെ എണ്ണം 55.603ൽ എത്തി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ വടക്കൻ ഗസ്സയിൽ ആയിരങ്ങൾ നരകിക്കുകയാണ്​.

READ ALSO….കരി​​ങ്കൊടിയുമായി പ്രതിഷേധത്തിന് വന്നാൽ ഇനിയും വാഹനത്തിൽനിന്നിറങ്ങും; ​ഗവർണർ

തെൽ അവീവിൽ രാത്രി നൂറുകണക്കിനാളുകൾ പ​ങ്കെടുത്ത യുദ്ധവിരുദ്ധ റാലി നടന്നു. വെടിനിർത്തൽ പ്രഖ്യാപനം വൈകരുതെന്ന്​ റാലിയിൽ പ​ങ്കെടുത്തവർ ആവശ്യപ്പെട്ടു. സിറിയയിലെ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സേന ഉപദേഷ്ടാവ് സഈദ് റാസി മൂസവിക്ക് വിട നൽകി ഇറാൻ. കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജന. ഹുസൈൻ സലാമി പ്രഖ്യാപിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഹോര്‍മൂസ് കടലിടുക്ക് ലോകത്തെ ഞെരുക്കുന്നു: നിയന്ത്രണം വിട്ട് അമേരിക്ക; ആക്രമിക്കാന്‍ തയ്യാറെടുത്ത് ഇറാന്‍; പശ്ചിമേഷ്യയില്‍ സ്ഥിതി രൂക്ഷമാകുന്നോ ?

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

മൊസാദ് തിരയുന്നു ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മുജ്തബയെ: സംസ്‌ക്കാര ചടങ്ങിലും എത്തില്ല ?; മുജ്തബ എവിടെ ?

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

സുരക്ഷാ മുൻകരുതൽ; പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ല | Mojtaba Khamenei Will Not Attend Father’s Funeral Due To Security Concerns

Latest News

തുരങ്കപാത പുനഃനിർമ്മാണം: പരിസ്ഥിതി ആഘാത പഠനത്തിന് ശേഷമേ പുനരാരംഭിക്കാവൂ: എം.എം. ഹസൻ

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു

ശമ്പള കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം: എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.പി സുനിൽ

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies