പ്ര​മു​ഖ എ​ഴു​ത്തു​കാ​രി ഗീ​താ മെ​ഹ്ത അ​ന്ത​രി​ച്ചു

google news
writer

ഭൂ​വ​നേ​ശ്വ​ർ: പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യി​ക്കി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ ഗീ​താ മെ​ഹ്ത( 80) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ന​വീ​ൻ പ​ട്‌​നാ​യി​ക്കി​ന്‍റെ​യും വ്യ​വ​സാ​യി പ്രേം ​പ​ട്‌​നാ​യി​ക്കി​ന്‍റെ​യും മു​തി​ർ​ന്ന സ​ഹോ​ദ​രി​യാ​ണ്  ഗീ​താ മെ​ഹ്ത.

CHUNGATHE

Also read : ബ്ര​സീ​ലി​ൽ വി​മാ​നം ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു

എ​ഴു​ത്തു​കാ​രി​യും ഡോ​ക്യു​മെ​ന​റി സം​വി​ധാ​യി​ക​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​ണ്  ഗീ​താ മെ​ഹ്ത.  'ക​ർ​മ കോ​ള', 'സ്‌​നേ​ക്ക് ആ​ൻ​ഡ് ലാ​ഡേ​ഴ്‌​സ്', 'എ ​റി​വ​ർ സൂ​ത്ര', 'രാ​ജ്', 'ദ ​എ​റ്റേ​ണ​ൽ ഗ​ണേ​ശ' തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ അ​വ​ർ എ​ഴു​തി​യി​ട്ടു​ണ്ട്. ഗീ​ത മെ​ഹ്ത​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം