ബ്ര​സീ​ലി​ൽ വി​മാ​നം ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു

google news
flight

റി​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ലി​ൽ വി​മാ​നം ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബ്ര​സീ​ലി​യ​ൻ ആ​മ​സോ​ണി​ലെ വ​ട​ക്ക​ൻ പ​ട്ട​ണ​മാ​യ ബാ​ഴ്‌​സ​ലോ​സി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ആ​മ​സോ​ണ​സ് സ്റ്റേ​റ്റ് ഗ​വ​ർ​ണ​ർ വി​ൽ​സ​ൺ ലി​മ പ​റ​ഞ്ഞു.  18 പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ഇ​ര​ട്ട എ​ൻ​ജി​നു​ള്ള വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അപകടത്തിന്റെ കാരണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്. 

CHUNGATHE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം