യൂട്യൂബിലൂടെ കുട്ടികളെ എങ്ങനെ വളർത്താമെന്നതില് ഉപദേശം നല്കുന്ന വ്ലോഗർ റുബി ഫ്രാങ്കെയ്ക്ക് 60 വർഷം തടവുശിക്ഷ. കുട്ടികളെ ഉപദ്രവിച്ചതിനാണ് ശിക്ഷ. ആറ് കുട്ടികളുടെ അമ്മയായ ഫ്രാങ്കെയ്ക്ക് ഇതില്‍ രണ്ട് പേരെ ഉപദ്രവിച്ചുവെന്ന കുറ്റത്തിനാണ് 15 വർഷം വീതമുള്ള തുടർച്ചയായ നാല് ടേമുകള്‍ ശിക്ഷയായി നല്‍കിയത്.
Read more :
- സ്ത്രീയെ ജോലിയില്‍ നിന്നും വിവാഹിതയായതിന്റെ പേരില്‍ പിരിച്ചു വിടുന്നത് ലിംഗവിവേചനം : സുപ്രീംകോടതി
- കര്‍ഷക മാർച്ചിന് നേരെ വീണ്ടും പൊലീസിൻ്റെ കണ്ണീര്‍വാതക പ്രയോഗം : അഞ്ചാംവട്ട ചര്‍ച്ചക്ക് താൽപര്യമറിയിച്ച് കേന്ദ്രം
- പോലീസ് പ്രതിരോധം മറികടക്കാൻ വൻ സന്നാഹവുമായി കർഷകർ അതിർത്തിയിൽ
- ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് ഭീഷണി
- ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ്റെ പേര് മംഗമേശ്വര്‍ സ്റ്റേഷൻ എന്നാക്കി യോഗി സര്‍ക്കാര്‍