Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

കാഷിഷ് റെയിന്‍ബോ വാരിയര്‍ അവാര്‍ഡ് എ. രേവതിക്ക്

പി.ആർ സുമേരൻ by പി.ആർ സുമേരൻ
Jun 6, 2025, 11:38 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സൗത്ത് ഏഷ്യയിലെ വലിയ എല്‍.ജി.ബി.ടി. ക്യു + ഫിലിം ഫെസ്റ്റിവലായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാന്‍സ് വുമണ്‍ രേവതിക്ക് കാഷിഷ് റെയിന്‍ബോ വാരിയര്‍ അവാര്‍ഡ് സമ്മാനിച്ചു. മാധ്യമപ്രവര്‍ത്തകനും ഹംസഫര്‍ ട്രസ്റ്റ് സ്ഥാപകരില്‍ ഒരാളുമായ അശോക് റോ കവിയില്‍ നിന്ന് രേവതി അവാര്‍ഡ് ഏറ്റുവാങ്ങി. ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാന്‍ രേവതി’ ഇന്ത്യന്‍ സെന്റര്‍ പീസ് സിനിമയായി പ്രദര്‍ശിപ്പിച്ചു. സിനിമക്ക് മികച്ച പ്രതികരണമാണ് ഫെസ്റ്റിവല്‍ വേദിയില്‍ ലഭിച്ചത്.

ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 11 സിനിമകളില്‍ ഏക ഇന്ത്യന്‍ സിനിമയാണ് ഞാന്‍ രേവതി. കോഴിക്കോട് നടന്ന ഐ.ഇ. എഫ്. എഫ്. കെ യില്‍ മികച്ച സിനിമക്കുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ഞാന്‍ രേവതിക്ക് ലഭിച്ചിരുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ ‘ദ ട്രൂത്ത് എബൗട്ട് മീ’ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ‘ഞാന്‍ രേവതി. പെരുമാള്‍ മുരുകന്‍, ആനിരാജ, രഞ്ജു രഞ്ജിമാര്‍, ശീതള്‍ ശ്യാം, സൂര്യ ഇഷാന്‍, എ. മങ്കൈ, ശ്രീജിത് സുന്ദരം, ചാന്ദ്‌നി ഗഗന, ഉമ, ഭാനു, ലക്ഷമി, കലൈ ശെല്‍വന്‍, കനക, ഭാഗ്യം, കണ്ണായി, മയില്‍, ഏയ്ഞ്ചല്‍ ഗ്ലാഡി, ഇഷാന്‍. കെ. ഷാന്‍, ശ്യാം, ജീ ഇമാന്‍ സെമ്മലര്‍ തുടങ്ങി നിരവധി പേര്‍ ഡോക്യുമെന്ററിയിലുണ്ട് രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഡോക്യുമെന്ററി.

മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ 2025 സംസ്ഥാന പുരസ്‌കാരം മുഖ്യമന്ത്രി സ്റ്റാലിന്‍ എ. രേവതിക്ക് സമ്മാനിച്ചിരുന്നു. രണ്ടര വര്‍ഷം കൊണ്ട് നാമക്കല്‍, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളൂരു, അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഞാന്‍ രേവതി നിര്‍മ്മിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിന്റെ ബാനറില്‍ എ. ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിര്‍മാതാക്കള്‍. ചായാഗ്രാഹണം മുഹമ്മദ് എ , എഡിറ്റിങ് അമല്‍ജിത്ത്. ചിത്രത്തിന്റെ പി.ആര്‍.ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പി.ആര്‍. സുമേരന്‍

CONTENT HIGH LIGHTS;Kashish Rainbow Warrior Award goes to A. Revathi

ReadAlso:

വിവാഹമോചനവും പേര് മാറ്റലും സംവിധാനവും ഇപ്പോൾ നിർമ്മാണവും; വാർത്തകളിൽ നിറഞ്ഞ് രവിമോഹൻ

ധ്യാന്‍ ശ്രീനിവാസന്‍റെ ‘തഗ്ഗ്’; നാളെ മുതല്‍ തിയറ്ററുകളില്‍

തലയും പിള്ളേരും റെഡി ആയി കഴിഞ്ഞു; ‘ചെട്ടിക്കുളങ്ങര’ വീഡിയോ ഗാനം എത്തി – chotta mumbai re release

ബാഹുബലി രണ്ട് ഭാഗവും വീണ്ടും തിയറ്ററുകളിലേക്ക്…

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലേ ‘തഗ് ലൈഫ്’?

Tags: ANWESHANAM NEWSPR SUMERANCASHIK RAINBOW WARRIER AWARDA RAVATHYCASHISH RAINBOW WARRIER AWARDLGBT Q FILM FESTIVALP ABHIJITHHPME3

Latest News

കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

ഇന്ത്യയിൽ മദ്യവിൽപ്പനയിൽ ഉത്തർപ്രദേശ് മുന്നിൽ

നിലമ്പൂർ അങ്കം; കോൺ​ഗ്രസിനും UDFനും ഇത് അഭിമാന പോരാട്ടം; ആര്യാടൻ മുഹമ്മദെന്ന അതികായന്റെ മണ്ണ് പിടിച്ചെടുക്കാൻ കച്ചകെട്ടി നേതൃത്വം; കോൺഗ്രസ് നേതാക്കളെ നിരീക്ഷിച്ച് പ്രവർത്തനങ്ങൾ വിലയിരുത്താൻ എഐസിസിയുടെ സ്പെഷ്യൽ സ്ക്വാഡും മണ്ഡലത്തിൽ; പ്രവർത്തനം ഉഴപ്പുന്ന നേതാവിന് നടപടിയും ഉറപ്പ് | Nilambur by election Congress

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു

കേരളത്തിലേക്ക് കൂടുതൽ മെമു ട്രെയിൻ സർവീസുകൾ വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.