മലയാളി പ്രേക്ഷകർ മുഴുവൻ സോഷ്യൽ മീഡിയയിൽ തിരഞ്ഞ വ്യക്തിയാണ് പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റാണി എന്ന പെൺകുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ റാണിയാ റാണയെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ചിഞ്ചുറാനി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് ഒന്നും പ്രേക്ഷകർ മറന്നു പോവില്ല .. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ ശരിക്കും ചിഞ്ചു റാണി എന്ന കഥാപാത്രത്തിന്റെ സിനിമയായിരുന്നു അത്രയ്ക്ക് മനോഹരമായയായിരുന്നു കഥാപാത്രത്തെ റാണി അവതരിപ്പിച്ചത്
പാലക്കാട്ടുകാരിയായ റാണി ശരിക്കും ഒരു ഡാൻസറാണ് സ്വന്തമായി 18 വയസ്സ് മുതൽ ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്.. പതിനെട്ടാമത്തെ വയസ്സ് മുതൽ ഡാൻസ് സ്കൂളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പഠിച്ചതും പിഎച്ച്ഡി ചെയ്യാൻ തീരുമാനിച്ചതും ഒക്കെ പി എച്ച് ഡി ചെയ്യാൻ തീരുമാനിച്ച സമയത്താണ് ഒരു തമിഴ് സിനിമ താരത്തിന് ലഭിക്കുന്നത് എന്നാൽ ആ സിനിമയുടെ ഭാഗമായി മാറാൻ സാധിച്ചില്ല ആ സമയത്താണ് പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഓഡിയേഷന് വേണ്ടി വിളിക്കുന്നത്
ഇന്റർനാഷണൽ ഡാൻസ് കൗൺസിലിന്റെ യൂണിറ്റ് യൂണിയൻ യുനെസ്കോയുടെ സർട്ടിഫിക്കേഷനിൽ ആണ് താരത്തിന്റെ ഡാൻസ് സ്കൂൾ പ്രവർത്തിക്കുന്നത് കുട്ടിക്കാലം മുതലേ ലോകം അറിയുന്ന ഒരു ഡാൻസർ ആവണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു 3 ഓഡിഷനു ശേഷമാണ് പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയിലേക്ക് താരം ഏത്തുന്നത് വളരെ വേഗം തന്നെ താരത്തിന്റെ പ്രകടനം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു ഇനിയും നിരവധി സിനിമകളുടെ ഭാഗമായി താരം മാറട്ടെ എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്