Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി വിപുലീകരണം: ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളില്‍ മാലിന്യം അടിഞ്ഞത് തിരിച്ചടിയായി; 17ന് കമ്മീഷനിംഗ് ചെയ്യേണ്ട പദ്ധതി സെപ്റ്റംബറിലേക്കു നീട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 02:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പള്ളിവാസല്‍ വിപുലീകരണ പദ്ധതി (2X30 മെഗാവാട്ട്) പൂര്‍ത്തീകരണം അവസാനഘട്ടത്തിലാണ്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം നടക്കുന്നുണ്ട്. പദ്ധതിയില്‍ നിന്ന് നിലവില്‍ 100 ദശലക്ഷം യൂണിറ്റിലേറെ വൈദ്യുതി ഇതിനകം ഗ്രിഡിലേക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ജൂണ്‍ 17ന് പദ്ധതി നാടിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിന്ന് നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് വേസ്റ്റ്, ഹോട്ടല്‍ വേസ്റ്റ് മുതലായവ ഈ

പദ്ധതിയുടെ ഇന്‍ടേക്ക് ഭാഗത്തുള്ള ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളില്‍ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് മൂലം പൂര്‍ണ്ണ തോതിലുള്ള ഉത്പാദനത്തില്‍, ചില സമയങ്ങളില്‍ എങ്കിലും കുറവുവരുന്ന സ്ഥിതിയുണ്ട്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഇന്‍ടേക്ക് ചാനല്‍ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ഇന്‍ടേക്ക് പൂളുമായി കണക്ട് ചെയ്തുകൊണ്ട് ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താവുന്നതാണ്. ഇതിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പരമാവധി ഉല്‍പാദനം

ലഭിക്കുന്നതിനായി ട്രാഷ് റാക്ക് ഗേറ്റില്‍ അടിഞ്ഞുകൂടുന്ന മാലിന്യം മാനുവല്‍ ആയി മാറ്റിക്കൊണ്ട് നിലവില്‍ പ്രവര്‍ത്തനം നടത്തിവരികയാണ്. താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ ഒരു ഫുള്ളി ഓട്ടോമേറ്റഡ് ട്രാഷ് ഗേറ്റ് ക്ലീനര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാലിന്യം അരിച്ചുമാറ്റാനുള്ള കോംബിന്റെ ഫാബ്രിക്കേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. പുഴയില്‍ നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഉത്പാദനം നിര്‍ത്തിവച്ചുകൊണ്ട് ഈ ജോലികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. കോംബിന്റെ പൂര്‍ണ്ണതോതില്‍ ഉള്ള

നിര്‍മ്മാണവും സ്ഥാപനവും കഴിഞ്ഞതിനുശേഷം പ്രവര്‍ത്തനം പരിശോധിച്ച് നിലയത്തില്‍ നിന്ന് പൂര്‍ണ്ണ തോതിലുള്ള ഉത്പാദനം ഉറപ്പുവരുത്തിയശേഷം സെപ്റ്റംബര്‍ മാസത്തോടുകൂടി പദ്ധതിയുടെ ഔദ്യോഗിക കമ്മീഷനിംഗ് നടത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

CONTENT HIGH LIGHTS;Pallivasal Hydropower Project Expansion: Garbage accumulation in the grates of the trash rack gate has been a setback; the project, which was to be commissioned on the 17th, has been postponed to September

ReadAlso:

പ്രതിസന്ധി കാലത്ത് കോണ്‍ഗ്രസിനെ നയിച്ച മഹാരഥന്‍: പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന തെന്നല ലൈന്‍; വിഭാഗീയതയുടെ മഞ്ഞുരുക്കലും കര്‍ത്തവ്യമാക്കി; സ്വത്തുക്കള്‍ പാര്‍ട്ടിക്കു നില്‍കിയ തെന്നല ബാലകൃഷ്ണപിള്ള ഓര്‍മയാകുമ്പോള്‍ | Thennala Balakrishnan

ട്രെയിനിൽനിന്ന് പുഴയിലേക്ക് ചാടി അധ്യാപിക മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

സർവ്വാദരണീയനും മാന്യനുമായ നേതാവ്; തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

“കോടീശ്വരന്‍” അമ്പുക്കയുടെ “പിച്ചക്കാരന്‍” റോള്‍?: മണ്ഡലത്തിലെ സുൽത്താൻ ബക്കറ്റ് പിരിവിനിറങ്ങുന്നു; ഒരു രൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം, ഒറ്റപ്പെടുത്തരുതെന്നും കരച്ചിൽ; നിലമ്പൂരിൽ വെറൈറ്റി പ്രചരണ തന്ത്രവുമായി പുയ്യാപ്പ്ളാ | P V Anvar fund raising campaign

സംസ്കൃത സർവ്വകലാശാലയിൽ പരിസ്ഥിതിദിനം ആചരിച്ചു

Tags: ANWESHANAM NEWSCommissioningHYDROELECTRIC PROJECTSPALLIVASALELECTYRICITY

Latest News

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി വിപുലീകരണം: ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളില്‍ മാലിന്യം അടിഞ്ഞത് തിരിച്ചടിയായി; 17ന് കമ്മീഷനിംഗ് ചെയ്യേണ്ട പദ്ധതി സെപ്റ്റംബറിലേക്കു നീട്ടി

ഐഫൽ ടവറിനേക്കാൾ ഉയരം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബിജെപി നേതാവ് വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി

ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും കോടികൾ തട്ടി ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ബാങ്ക് മാനേജര്‍ അറസ്റ്റിൽ

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ പ്രതിനിധി സംഘം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.