Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആരിഫ് മുഹമ്മദ് ഖാനോട് ഏറ്റമുട്ടിയത് CPM; രാജേന്ദ്ര ആർലേക്കറോട് അങ്കം കുറിച്ചത് CPI; സംസ്ഥാന സർക്കാരിലലെ രണ്ടാമത്തെ പ്രബലകക്ഷി ​ഗവർണറുമായി ഏറ്റുമുട്ടലിനൊരുങ്ങുന്നു; ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ | Clash between CPI and Governer

രാജ്ഭവനുകൾ പ്രത്യയശാസ്ത്ര ശാഖകളല്ലെന്നും നിഷ്പക്ഷവും ഭരണഘടനാപരവുമായ ഇടങ്ങളായി തുടരണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 03:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള ​ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനുമായി അങ്കം കുറിച്ചത് ഭരിക്കുന്ന പാർട്ടിയായ സിപിഎം അവരുടെ തന്ന വർ​ഗബഹുജന സംഘടനായായ SFIയും ആയിരുന്നു. സമര കലുഷിതവും ഷോ ഓഫ് പ്രകടനവുമായി കഴിഞ്ഞ നാളുകൾ ഇന്നെന്ന പോലെ പൊതു സമൂഹത്തിനു മുൻപിലുണ്ട്. തുടർന്ന് അദ്ദേഹത്തെ ബീഹാറിലേക്ക് മാറ്റികൊണ്ടാണ് രാജേന്ദ്ര ആ‍ർലേക്കരെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ആരിഫിനെക്കാൾ തീവ്ര RSS അനുഭാവിയായ ആർലേക്കർ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന് ഉറപ്പായിരുന്നു. ആ പ്രശ്നങ്ങളുടെ തുടക്കമാണ് ഇന്നലെ നടന്ന പരിസ്ഥിതിദിന ചടങ്ങിൽ അരങ്ങേറിയ ഭാരതാംബ വിവാദം. പഴയ ​ഗവർണർ CPM ആയി ഏറ്റുമുട്ടിയപ്പോൾ പുതിയ ​ഗവർണരുമായി ഏറ്റുമുട്ടാനുള്ള നിയോ​ഗം CPI യ്ക്കാണ്. ഇന്നലെ ചടങ്ങിൽ പങ്കെടുത്ത കൃഷിമന്ത്രി പി. പ്രസാദ് ആ പോരാട്ടത്തിന് ചടങ്ങ് ബഹിഷ്ക്കരിച്ചുകൊണ്ട് അവിടെ തന്നെ തുടക്കം കുറിച്ചു.

എന്നാൽ ഇപ്പോഴിതാ ​ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുകയാണ് സിപിഐ. ​ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാണ് പരാതിയിൽ സിപിഐ ആവശ്യപ്പെടുന്നത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ​ഗവ‍ർണറുടെ ഭാ​ഗത്ത് നിന്നും ഉണ്ടായതെന്നും സിപിഐയുടെ രാജ്യസഭാ എംപി സന്തോഷ് കുമാർ പി രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നൽകുന്നതെന്ന് സന്തോഷ് കുമാർ എം പി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട കേരള ഗവർണറുടെ പെരുമാറ്റം പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി കൂടിയാലോചിക്കാതെ ഭാരത് മാതായുടെ ഒരു പ്രത്യേക പതിപ്പ് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദിനെ പരിപാടി ബഹിഷ്കരിക്കാൻ നിർബന്ധിതനാക്കി. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആവർത്തിച്ച് രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുകയും, രാജ്ഭവനുകളെ ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റുകയും, ഭരണഘടനാ മാനദണ്ഡങ്ങൾ, ഫെഡറൽ തത്വങ്ങൾ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ തീരുമാനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിക്ക് നാം സാക്ഷ്യം വഹിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും ​ഗവർണർ പദവിയ്ക്ക് നൽകിയിരിക്കുന്ന ഭരണഘടനാ പരിധികളുടെ കടുത്ത ലംഘനത്തിന് തുല്യവുമാണെന്ന് പരാതി ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങൾക്കായി ദേശീയ ചിഹ്നങ്ങൾ ദുരുപയോഗം ചെയ്യുന്നതിലൂടെ, 1950-ലെ ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) നിയമത്തെയും, 1971-ലെ ദേശീയ ബഹുമതിയെ അപമാനിക്കൽ തടയൽ നിയമത്തെയും ലംഘിക്കുന്നുവെന്നും പരാതി പറയുന്നു. സ്വദേശി പ്രസ്ഥാനകാലത്ത് അബനീന്ദ്രനാഥ ടാഗോർ കൊളോണിയൽ വിരുദ്ധ പ്രതിരോധത്തിന്റെ ഏകീകൃത ചിഹ്നമായി വിഭാവനം ചെയ്ത ഭാരത് മാതയുടെ ഛായാചിത്രം. സമീപകാലത്ത് വിഭജന രാഷ്ട്രീയത്തിന് കുപ്രസിദ്ധമായ ഒരു സംഘടന ഇതിന് മാറ്റം വരുത്തുകയും ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. വിവാദപരമായ അത്തരം ചിഹ്നങ്ങൾ ഇപ്പോൾ ഔദ്യോഗിക ചടങ്ങുകളിലും പൊതു സ്ഥാപനങ്ങളിലും അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് നമ്മുടെ സമൂഹത്തെ കൂടുതൽ ധ്രുവീകരിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

സഹകരണ ഫെഡറലിസം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വമായിരിക്കേണ്ട ഒരു സമയത്ത് ഗവർണർമാരുടെ ഇത്തരം പ്രകോപനങ്ങൾ പൊതുജനവിശ്വാസം ഇല്ലാതാക്കുകയും അവർ വഹിക്കുന്ന ഓഫീസിന് കളങ്കം വരുത്തുകയും ചെയ്യുന്നുവെന്നും പരാതി ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണത ഗൗരവമായി കാണാനും ഗവർണർമാർ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും പരാതിയിൽ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്നുണ്ട്. കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമായ രീതിയിൽ പരസ്യമായി പ്രവർത്തിച്ചുകൊണ്ട് ഓഫീസിന്റെ അന്തസ്സ് കുറച്ചുകാണിച്ചു. അതിനാൽ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ഭവനുകൾ പ്രത്യയശാസ്ത്ര ശാഖകളല്ലെന്നും നിഷ്പക്ഷവും ഭരണഘടനാപരവുമായ ഇടങ്ങളായി തുടരണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തിൽ രാഷ്ട്രപതിയുടെ അടിന്തര ഇടപെടൽ അനിവാര്യമാണെന്നും പരാതിയിൽ സന്തോഷ് കുമാർ എം പി വ്യക്തമാക്കുന്നുണ്ട്.

content highlight: Clash between CPI and Governer

ReadAlso:

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

Tags: CPIgovernerAnweshanam.comClash between CPI and GovernerCPI and Governer

Latest News

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies