Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

വിനോദസഞ്ചാരികളുടെ പറുദീസ; ബാലി ആസ്വദിച്ച് പ്രിയ വാര്യര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 03:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരാധകർ ഏറെയുള്ള സിനിമാ താരമാണ് പ്രിയ വാര്യര്‍. താരം ഇപ്പോൾ ബാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ബാലിയിലെ പ്രശസ്ത ഉബുദ് ലേക്ക് പാലസിൽ നിന്നുമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബാലിയുടെ ആത്മീയ ഹൃദയഭൂമി എന്നാണ് ഉബുദ് അറിയപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രിയ പങ്കുവെച്ച ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ആ കൊട്ടാര കാഴ്ചകളും വ്യക്തമാണ്. മനോഹരമായ വാസ്തുവിദ്യയുടെ മകുടോദാഹരണമായ കൊട്ടാരവും പുരാതനമായ ക്ഷേത്രവുമൊക്കെ ബാലി സന്ദർശിക്കുന്നവരുടെ ഇഷ്ടയിടമാണ്. പുരാതനക്ഷേത്രങ്ങൾക്കും കലാപരമായ പൈതൃകത്തിനുമെല്ലാം പേരുകേട്ട ഈ പട്ടണം സമീപ വർഷങ്ങളിൽ പ്രവാസികളെയും യോഗികളെയും ഡിജിറ്റൽ നാടോടികളെയും ആകർഷിക്കുന്ന ഒരിടമായി വളര്‍ന്നുകഴിഞ്ഞു. ഗിയാൻയാർ റീജൻസിയുടെ മധ്യ താഴ്​വരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഉബുദിലെ പ്രശസ്ത ഹിന്ദു ക്ഷേത്രമായ പുരാ തമൻ സരസ്വതിയാണ് ഇവിടുത്തെ പ്രധാനാകർഷണം. ഉബുദ് വാട്ടർ പാലസ് എന്നും ഇത് അറിയപ്പെടുന്നു. സരസ്വതി ദേവിക്കായി സമര്‍പ്പിച്ച ഈ ക്ഷേത്രത്തിലെ വന്‍ താമരക്കുളം ശ്രദ്ധേയമാണ്.

ബാലിയുടെ ഒരു കൊച്ചുപതിപ്പ് എന്നാണ് ഉബുദിനെ വിശേഷിപ്പിക്കുന്നത്. നെൽപ്പാടങ്ങള്‍ക്കരികിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡ് യാത്രകള്‍ മനം മയക്കുന്നതാണ്. കഫേകൾ, ഗാലറികൾ, യോഗ സ്റ്റുഡിയോകൾ, ബോട്ടിക്കുകൾ, മ്യൂസിയങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞ നഗരപ്രദേശങ്ങളും, അവയില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായി നെല്‍പ്പാടങ്ങളും ആട്ടിന്‍പറ്റങ്ങളുമെല്ലാമുള്ള നാട്ടിന്‍പുറങ്ങളും ഇവിടെ കാണാം. ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സ്പെഷല്‍ ആനസവാരിയും മിന്നാമിന്നികളെ കാണാനുള്ള ടൂറുമെല്ലാം ഒരുക്കാറുണ്ട്‌.

പ്രസിദ്ധമായ ടെഗല്ലലംഗ് റൈസ് ടെറസും കെഹൻ ക്ഷേത്രവുമെല്ലാം വിശദമായി കാണേണ്ടതാണ്. ബ്ലാങ്കോ നവോത്ഥാന മ്യൂസിയം, പുരി ലൂക്കിസൻ മ്യൂസിയം, നേക ആർട്ട് മ്യൂസിയം, അഗുങ് റായ് മ്യൂസിയം ഓഫ് ആർട്ട് എന്നിങ്ങനെ ഇവിടെ നിരവധി ആർട്ട് മ്യൂസിയങ്ങളുമുണ്ട്.

ഇവിടുത്തെ മറ്റൊരു പ്രശസ്ത ടൂറിസ്റ്റ് ആകര്‍ഷണമാണ് ഉബുദ് കൊട്ടാരം. പുരി സരെൻ അഗുങ് എന്നും അറിയപ്പെടുന്ന ഇത്, രാജകുടുംബത്തിനു താമസിക്കാനായി നിർമിച്ചതാണ്. മനോഹരവും സങ്കീർണ്ണവുമായ കൊത്തുപണികളാൽ നിറഞ്ഞ ഈ വാസ്തുവിദ്യാ വിസ്മയം, ഉബുദിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു. 1800 കളില്‍ ജോക്കോർഡ പുട്ടു കാൻഡലിന്‍റെ ഭരണകാലത്താണ് കൊട്ടാരം നിർമിച്ചത്.

ഉബുദ് മങ്കി ഫോറസ്റ്റാണ് കാണേണ്ട മറ്റൊരു കാഴ്ച. ‘മണ്ഡല സൂസി വെനര വന’ എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന ഈ വനം, നീണ്ട വാലുള്ള മക്കാക്ക് ഞണ്ടുതീനി കുരങ്ങുകൾക്കു പേരുകേട്ടതാണ്. ഈയിനത്തില്‍ പെട്ട ആയിരത്തിലധികം കുരങ്ങന്മാര്‍ ഇവിടെയുണ്ട്. ഉബുദിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഉബുദ് മങ്കി ഫോറസ്റ്റ്. എല്ലാ മാസവും ഏകദേശം പതിനയ്യായിരത്തോളം സന്ദർശകർ ഉബുദ് മങ്കി ഫോറസ്റ്റിൽ എത്തുന്നു. ദലേം അഗുങ് പദാങ്‌ടെഗൽ ക്ഷേത്രം, ഹോളി സ്പ്രിംഗ് ക്ഷേത്രം, പ്രജാപതി ക്ഷേത്രം എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങളും ഉബുദ് മങ്കി ഫോറസ്റ്റിലുണ്ട്.

ഒറ്റമൂശയിൽ വാർത്തെടുത്ത ലോകത്തിലെ ഏറ്റവും വലിയ ചെണ്ടയായ മൂൺ ഓഫ് പെജെങ്, ഉബുദിലെ പെജെങിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. 300 ബിസിയിലാണ് ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. ഇത് പ്രാദേശിക സംസ്കാരപ്രിയരായ വിനോദസഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്.

ReadAlso:

കൊട്ടിയൂരേക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

രാജ്യത്തെ ആദ്യ എസി ട്രയിന്‍ ഏതെന്ന് അറിയോ?

കുറഞ്ഞ ചിലവില്‍ നേപ്പാള്‍ യാത്ര; വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി മുതൽ ഇ-ആധാർ നിർബന്ധം

നിങ്ങളറിഞ്ഞോ? കന്യാകുമാരിയിൽ നാളെ മുതൽ ബോട്ട് നിരക്ക് വർദ്ധിക്കും | Boat rate

പ്രധാനമായും വിനോദസഞ്ചാരത്തിനെ ആശ്രയിച്ചാണ് ഉബുദിലെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത്. സ്പാ, മസാജ് പാർലറുകൾ, സമീപത്തെ പർവ്വതങ്ങളിലേക്കുള്ള ട്രെക്കിങ് ഇവയെല്ലാം ഇവിടെ എല്ലാ സീസണിലും സജീവമാണ്.

 

 

 

Tags: TRAVELnewsBALIbeautiful destinationpriya varrier

Latest News

തിരുവനന്തപുരത്ത് വിദ്യർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആരിഫ് മുഹമ്മദ് ഖാനോട് ഏറ്റമുട്ടിയത് CPM; രാജേന്ദ്ര ആർലേക്കറോട് അങ്കം കുറിച്ചത് CPI; സംസ്ഥാന സർക്കാരിലലെ രണ്ടാമത്തെ പ്രബലകക്ഷി ​ഗവർണറുമായി ഏറ്റുമുട്ടലിനൊരുങ്ങുന്നു; ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ | Clash between CPI and Governer

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി വിപുലീകരണം: ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളില്‍ മാലിന്യം അടിഞ്ഞത് തിരിച്ചടിയായി; 17ന് കമ്മീഷനിംഗ് ചെയ്യേണ്ട പദ്ധതി സെപ്റ്റംബറിലേക്കു നീട്ടി

ഐഫൽ ടവറിനേക്കാൾ ഉയരം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രതിസന്ധി കാലത്ത് കോണ്‍ഗ്രസിനെ നയിച്ച മഹാരഥന്‍: പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന തെന്നല ലൈന്‍; വിഭാഗീയതയുടെ മഞ്ഞുരുക്കലും കര്‍ത്തവ്യമാക്കി; സ്വത്തുക്കള്‍ പാര്‍ട്ടിക്കു നില്‍കിയ തെന്നല ബാലകൃഷ്ണപിള്ള ഓര്‍മയാകുമ്പോള്‍ | Thennala Balakrishnan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.