നമ്മുടെ ശരീരത്തിന് വളരെയധികം ഗുണകരമായിട്ടുള്ള ഒന്നാണ് മഞ്ഞൾ ഇന്ന് കടകളിൽ നിന്നും വാങ്ങുന്ന മഞ്ഞൾ നമ്മൾ കൂടുതൽ കഴിക്കാൻ പാടില്ല നല്ല മഞ്ഞൾ കഴിക്കുകയാണെങ്കിൽ അത് ശരീരത്തിൽ വളരെയധികം ഗുണം നൽകുന്നുണ്ട്
ആരോഗ്യ ഗുണങ്ങൾ
ഇതിൽ കുറുക്കുമിൻ എന്നൊരു സംയുക്ത മടങ്ങിയിട്ടുണ്ട് ഇത് വീക്കം കുറയ്ക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ ഒരു അല്പം മഞ്ഞൾ വെള്ളം കുടിച്ചു കുടിച്ചാൽ മതി . ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലെ അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഏകദേശം അഞ്ചുമിനിറ്റ് തിളപ്പിച്ച് അരിച്ചെടുത്ത് നാരങ്ങാനീരോ അല്ലെങ്കിൽ ഒരു നുള്ളു കുരുമുളകോ ചേർത്ത് രാവിലെ കുടിക്കുകയാണെങ്കിൽ അത് വളരെ നല്ലതാണ്
അതേപോലെ വെറും വയറ്റിൽ മഞ്ഞൾ ചായ കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുവാൻ വളരെയധികം സഹായിക്കുന്നുണ്ട് ഉറങ്ങുന്നതിനു മുൻപ് ഒരു കപ്പ് പാല് ചൂടാക്കി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുകയാണെങ്കിൽ ശരീരത്തിന് നല്ല രീതിയിൽ വിശ്രമം നൽകുകയും കൊഴുപ്പ് ഉരുക്കി കളയാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്
മഞ്ഞൾ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത് അര ടീസ്പൂൺ മഞ്ഞൾപ്പൊടി കുറച്ച് ഇഞ്ചി നാരങ്ങാനീര് ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് മഞ്ഞൾ എല്ലാ ദിവസവും വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നുണ്ട് മഞ്ഞൾ ദിവസവും കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അകറ്റുവാനും സഹായിക്കും അതുകൊണ്ടുതന്നെ ഇത് ദിവസവും അങ്ങനെ ചെയ്തു നോക്കുകയാണെങ്കിൽ ശരീരത്തിൽ മാറ്റം ഉണ്ടാക്കുന്നത് നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കും