Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

സൗഹൃദത്തിലൂടെ വളർന്നുവന്ന മെൻസ് ഫാഷൻ സ്റ്റോർ ഇന്ന് 4 ഔട്ട്ലെറ്റുകളിൽ ആയി പ്രവർത്തിക്കുന്നതിന് പിന്നിലെ വിജയതന്ത്രം ഇങ്ങനെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 04:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാസ്രോട്ട് സ്വദേശികളായ സമദിന്റെയും സൈഫിന്റെയും സൗഹൃദം ഇന്ന് എത്തി നിക്കുന്നത് വടക്കൻ കേരളത്തിലെ ലീഡിങ് മെൻസ് ᴅᴇsɪɢɴᴇʀ sᴛᴜᴅɪᴏ & ʀᴇᴀᴅʏᴍᴀᴅᴇ ബ്രാൻഡ് ആയ  ൽ ആണ്.കാസർഗോഡ് നിന്നും തുടങ്ങി കഴിഞ്ഞ 6 വർഷത്തിനുള്ളിൽ കാസർഗോഡ്, മംഗലാപുരം, കണ്ണൂർ, കാലിക്കട്ട് എന്നിവിടങ്ങളിലായി 4 ഔട്ലറ്റുകളിലേക്ക് 𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐨𝐧𝐬 𝐛𝐲 𝐛𝐚𝐫𝐜𝐨𝐝𝐞 വളർന്നു.റെഡിമെയ്ഡ് വസ്ത്രങ്ങൾ , ഡിസൈനർ ക്ലോത്തുകൾ ,കല്യാണ ചെക്കന് വേണ്ടിയുള്ള ഡ്രസ്സുകൾ ഒക്കെ ആയുള്ള കംപ്ലീറ്റ് മെൻസ് ഫാഷൻ സ്റ്റോർ ബ്രാൻഡ് ആണ് 𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐨𝐧𝐬 𝐛𝐲 𝐛𝐚𝐫𝐜𝐨𝐝𝐞 .ഇരുവരുടെയും ഹാർഡ് വർക്കിങ് & ബിസിനസ്സിനോടുള്ള ഡെഡിക്കേഷൻ ആണ് വിജയത്തിന് പിന്നിൽ.

പ്ലസ്ടു വിനു പഠിക്കുമ്പോൾ ഡ്രെസ് കോഡ് എന്നപേരിൽ ഇരുവരും മറ്റു രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് കോളേജിന് സമീപം ഒരു ചെറിയ റെഡിമെയ്ഡ് സ്റ്റോർ തുടങ്ങിയിരുന്നു.നന്നായി മുന്നോട്ട് പോയി എങ്കിലും മൂന്നു വർഷത്തിന് ശേഷം അത് ക്ലോസ് ചെയ്യേണ്ടി വന്നു.പിന്നീട് ഒരു ലക്ഷ്യവും ഇല്ലാതെ സൈഫ് ബാഗ്ളൂരിലേക്ക് പോയി.അപ്പോഴും സമദ് സൈഫിനെ കൂടെ നിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.23 വയസ്സുകാരനായ സൈഫിന്റെ ഭാവിയെ ഓർത്ത് സമദിന് ആശങ്ക ഉണ്ടായിരുന്നു.അങ്ങനെ ബാംഗ്ലൂരിൽ കഷ്ടപ്പെടുന്ന ഒരു സായാഹ്നത്തിൽ സമദിന്റെ ഒരു കാൾ വരികയും നാട്ടിലേക്ക് മടങ്ങി എത്താൻ ആവശ്യപ്പെടുകയും ചെയ്തു. സമദിന് കൃത്യമായ വിഷൻ ഉണ്ടായിരുന്നു..ബാർ കോഡ് എന്ന പേരിൽ സ്വന്തം നാടായ കാസർഗോഡിൽ ഒരുമിച്ച് ഒരു റെഡിമെയ്ഡ് സ്റ്റോർ.അതിനായി ഒരു ഷോപ് കണ്ടെത്തും മുൻപ് തന്നെ ബാർ കോഡ് എന്ന പേരും പ്ലാനും സമദ് ഫിക്സ് ചെയ്തിരുന്നു. അദ്ദേഹം കണക്കാക്കിയതുപോലെ റെഡിമെയ്ഡുകളിൽ ബാർഡ്‌കോഡ് ഒരു വിപ്ലവം സൃഷ്ടിച്ചു.എല്ലാം നന്നായി മുന്നോട്ട് പോവുകയും പിന്നീട്  എന്ന ᴅᴇsɪɢɴᴇʀ sᴛᴜᴅɪᴏ & ʀᴇᴀᴅʏᴍᴀᴅᴇ & ɢʀᴏᴏᴍ’s ᴅᴇᴘᴀʀᴛᴍᴇɴᴛ എന്ന കൺസപ്റ്റിലേക്ക് മാറുകയും ചെയ്തു.

നിലനിൽപ്പിനെക്കാൾ പ്രധാനമാണ് ശ്രമങ്ങൾ, അതാണ് ഞാൻ സമ്മദിൽ നിന്ന് പഠിച്ചത്,അത് ഇന്നും തുടരുന്നു എന്ന് സൈഫ് പറയുന്നു..ഇന്ന് സമ്മദിനെ പോലെ സൈഫിനും കൃത്യമായ വിഷൻ ഉണ്ട്.ഇരുവരും തങ്ങളുടെ ബ്രാൻഡ് കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുവാൻ ഹാർഡ് വർക്ക് ചെയ്യുന്നു.കൃത്യമായ പ്ലാനും ഹാർഡ് വർക്ക് ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ ഇപ്പോൾ എത്ര പ്രതിസന്ധിയിൽ ആണെങ്കിലും ഒരിക്കൽ വിജയിക്കാൻ ആകും എന്ന് ആണ് ഇരുവരും നമ്മെ പഠിപ്പിക്കുന്നത്.

ReadAlso:

ജോയ്ആലുക്കാസിൽ ‘ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 270 കോടി രൂപ മൊത്ത ലാഭം

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്

Tags: anwesanam.comസൗഹൃദത്തിലൂടെ വളർന്നുവന്ന മെൻസ് ഫാഷൻ സ്റ്റോർ ഇന്ന് 4 ഔട്ട്ലെറ്റുകളിൽ ആയി പ്രവർത്തിക്കുന്നതിന് പിന്നിലെ വിജയതന്ത്രം ഇങ്ങനെ

Latest News

ബിഹാറില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷൻ | VVPAT slips found dumped in bihar; official suspended

എക്‌സൈസ് പരിശോധനക്കിടെ യുവാവ് മെത്താഫിറ്റമിന്‍ വിഴുങ്ങി; മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ | man swallows methamphetamine during excise inspection

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു | Finance Minister KN Balagopal’s car met with an accident

ഗവേഷണ വിദ്യാര്‍ഥിക്കെതിരെ അധ്യാപികയുടെ ജാതി അധിക്ഷേപം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശം | minister r bindu on kerala university caste abuse

വന്ദേഭാരതിലെ ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ | Southern Railway reposts withdrawn GangaGita video

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies