Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ടാറ്റ എഐജി മെഡികെയര്‍ സെലക്ട് വിപണിയിലവതരിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 05:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നമായ മെഡികെയര്‍ സെലക്ട് വിപണിയിലെത്തിച്ചു. കോവിഡ്-19 പോലുള്ള ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡികെയര്‍ സെലക്ട്.

3 കോടി രൂപ വരെ പരിരക്ഷാ തുക വാഗ്ദാനം ചെയ്യുന്ന മെഡികെയര്‍ സെലക്ട് ഉപഭോക്താക്കളുടെ മെഡിക്കല്‍, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു. ഇന്‍-പേഷ്യന്റ് ഹോസ്പിറ്റലൈസേഷന്‍, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും ഉള്ള ചെലവുകള്‍, ഔട്ട്പേഷ്യന്റ് ആനുകൂല്യങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലെയിമുകള്‍ മൂലം പരിരക്ഷാ തുക തീര്‍ന്നാല്‍, അത് സ്വയമേ പുനഃസ്ഥാപിക്കുന്ന റിസ്റ്റോറേഷന്‍ ബെനഫിറ്റ് ആണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.

റോഡ്-എയര്‍ ആംബുലന്‍സ് കവറേജ്, പെറ്റ് സിടി, പെറ്റ് എംആര്‍ഐ സ്‌കാനുകള്‍ തുടങ്ങിയ നൂതന രോഗനിര്‍ണയ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു. രോഗിയുടെ കൂടെ എത്തുന്ന മുതിര്‍ന്ന ഒരാള്‍ക്കുള്ള ദിന അലവന്‍സ്, പരിധിയില്ലാത്ത ടെലി-കണ്‍സള്‍ട്ടേഷനുകള്‍, യാത്രാ കവര്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇതിനെ സമഗ്രവും ഉപയോക്തൃ സൗഹൃദവുമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാക്കി മാറ്റുന്നു.

കോവിഡ്-19 ന്റെ എന്‍ബി.1.8.1 വകഭേദം കേരളത്തിലെ നിരവധി ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കേസുകള്‍ വര്‍ദ്ധിച്ചുവന്ന സാഹചര്യത്തിലാണ് മെഡികെയര്‍ സെലക്ട് വിപണിയില്‍ എത്തുന്നത്. ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ കുറഞ്ഞ അപകടസാധ്യതയുള്ളതായി വിലയിരുത്തിയെങ്കിലും തൊണ്ടവേദന, ക്ഷീണം, നേരിയ ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍, പ്രത്യേകിച്ച് മറ്റ് രോഗങ്ങളുള്ളവരെ ബാധിക്കുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍, ശക്തമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അനിവാര്യമാണ്. ടാറ്റ എഐജിയുടെ മെഡികെയര്‍ സെലക്ട്. കോവിഡ്-19 ഹോസ്പിറ്റലൈസേഷന് ആവശ്യമായ കവറേജിനൊപ്പം, ബന്ധപ്പെട്ട രോഗനിര്‍ണയത്തിനും ചികിത്സാനന്തര പരിചരണത്തിനും വിപുലമായ പിന്തുണ നല്‍കുന്നു. കേരളത്തിലെ 350-ലധികം ആശുപത്രികളുടെ ശൃംഖലയിലൂടെ, അവശ്യ സാഹചര്യങ്ങളില്‍ ഗുണനിലവാരമുള്ള പരിചരണവും ഈ പദ്ധതി ഉറപ്പാക്കുന്നു.

കേരളത്തില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍, ബോധവല്‍ക്കരണവും മുന്‍കരുതലും പ്രധാനമാണെന്നും നിലവിലെ വകഭേദത്തിന്റെ അപകടസാധ്യത കുറവാണെങ്കിലും നേരത്തെയുള്ള മുന്‍കരുതലുകളും ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും വലിയ മാറ്റം ഉണ്ടാക്കുമെന്നും ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ കണ്‍സ്യൂമര്‍ അണ്ടര്‍റൈറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് മോസംകര്‍ പറഞ്ഞു.

ജനങ്ങള്‍ കോവിഡ്-19 സംബന്ധമായ വിവരങ്ങള്‍ ആധികാര സ്രോതസുകളില്‍ നിന്നും മനസിലാക്കി വെക്കേണ്ടതും ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് 1077, 0471-2733433, 9188610100 എന്നീ കോവിഡ്-19 ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതുമാണ്.

ReadAlso:

സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു

സ്വർണവില ഇന്നും കുറഞ്ഞു

സ്വ‍ർണ വില ഇന്ന് കുറഞ്ഞു

ഇന്ത്യയിൽ ഓൺലൈൻ ഐഫോൺ വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ആപ്പിൾ‌ | Apple has limited iPhone Duo sales to two per customer

Tags: TATATata AIA Life InsuranceCOVID19

Latest News

ഇറാൻ യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് ഡൊണാൾഡ് ട്രംപ്

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies