Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വേൾഡ് മലയാളി കൗണ്സിലിന്റെ മുപ്പതാം വാർഷികം ബാകുവിൽ: മലയാളി സമൂഹത്തിന് വേണ്ടി പുതിയ പദ്ധതികൾ ആവിഷ്കരിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 06:06 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വേൾഡ് മലയാളി കൗണ്സിലിന്റെ 30 വാർഷികം അസർബജാനിലെ ബാകുവിൽ വെച്ച് ഈ മാസം 27 മുതൽ 30 വരെ നടത്തുമെന്ന് വേൾഡ് മലയാളി കൗണ്സിൻ ആ​ഗോള ചെയർമാൻ ജോണി കുരുവിള അറിയിച്ചു. സമ്മേളനത്തിൽ വെച്ച് മലയാളികളുടെ ഉന്നമനത്തിന് വേണ്ടി 30 വർഷത്തേക്കുള്ള കർമ്മ പദ്ധതി പ്രഖ്യാപിക്കുക്കും. 1995 -ൽ പ്രവർത്തനമാരംഭിച്ച മലയാളികളുടെ ആഗോള സംഘടനായണ് വേൾഡ് മലയാളി കൗൺസിൽ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ

ഉത്‌ഘാടനവും പതിനാലാമത്‌ ദ്വൈവാർഷിക ആഗോള സമ്മേളനവുമാണ് നടക്കുക. അവിടെ വെച്ച് രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. 2025 ജനുവരി 11 ന് നടന്ന ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ എടുത്ത തീരുമാനം അനുസരിച്ച് മലയാളി പ്രവാസികൾക്ക് WMC നൽകുന്ന ആഗോള
സാന്നിധ്യത്തിന്റെയും സേവനത്തിന്റെയും മുന്ന് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന ഒരു ചരിത്ര സന്ദർഭം ആയിരിക്കും ബാകൂ സമ്മേളനമെന്നും ജോണി കുരുവിള അറിയിച്ചു.

മുൻ ചീഫ് ഇലെക്ഷൻ കമ്മീഷണർ ആയിരുന്ന TN SHESHAN ചെയർമാനായും , Keltron ന്റെ സ്ഥാപകനായിരുന്ന KPP Nambiar പ്രസിഡന്റ് ആയും മുപ്പതു വർഷങ്ങൾക് മുൻപ് തുടങ്ങിയ മലയാളികളുടെ സാമൂഹിക സേവന പ്രസ്ഥാനം ആണ് വേൾഡ് മലയാളി കൗൺസിൽ (WMC). ആറു ഭൂഖണ്ഡങ്ങളിലായ് അമ്പത്തിരണ്ടോളം രാജ്യങ്ങളിൽ വേൾഡ് മലയാളി കൗണ്സിലിന്റെ പ്രൊവിൻസുകളും അംഗങ്ങളും ഉണ്ട്. ബാക്കുവിൽ നടക്കുന്ന ഈ സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്നും ഗ്ലോബൽ പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം അറിയിച്ചു.

രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പ്രാദേശികവും അന്തർദേശിയവുമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതായിരിക്കും. സെമിനാറുകൾ ബിസ്സിനെസ്സ് മീറ്റിംഗുകൾ, workshops , വനിതാ സമ്മേളനം, യുവജന സംഗമം മുതലായവ ഈ കോണ്ഫറൻസിന്റെ പ്രത്യേകതകലാണെന്നും ബേബി മാത്യു സോമതീരം അറിയിച്ചു.

യുവാക്കളുടെ അവബോധത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധ കേന്ദ്രികരിച്ച് മയക്കുമരുന്ന് ദുരുപയോഗത്തിനു എതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഗോള ക്യാമ്പയിനിനു വേൾഡ് മലയാളി കൌൺസിൽ (WMC) ഈ സമ്മേളനത്തിൽ തുടക്കം കുറിക്കുന്നു. കൂടാതെ പ്രാദേശിക പ്രവാസികളുമായി ഇടപഴകുന്നതിനും അവരുടെ വെല്ലുവിളികൾ മനസിലാകുന്നതിനുമായി സമ്മേളനത്തിനിടെ ഒരു പ്രതേക മലയാളി മീറ്റ് നടത്തുന്നു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മലയാളികളുടെ ശബ്ദങ്ങളെ ഒരു പൊതു വേദിയിൽ

ഒരുമിച്ച് കൊണ്ടുവരുന്നതിനായി WMC വനിതാ ഫോറവും യൂത്ത് ഫോറവും,ഡൈനാമിക് സെഷനുകളും സംഘടിപ്പിക്കും. 2025 – 27 ലെ കർമ്മ പദ്ധതി രൂപീകരിക്കുകയും WMC യുടെ ഭാവിയിലേക്കുള്ള പാത ഒരുക്കുന്ന മുപ്പതു വർഷത്തെ മാസ്റ്റർ പ്ലാനിന്റെ അവതരണവും ചർച്ചയും ഈ സമ്മേളനത്തിൽ നടക്കുന്നതാണെന്ന് ​ഗ്ലോബർ വൈസ് പ്രസിഡന്റ് ഡോ നടയ്ക്കൽ ശശിയും അറിയിച്ചു.

CONTENT HIGH LIGHTS;30th anniversary of the World Malayali Council in Baku: New projects will be launched for the Malayali community

ReadAlso:

നെല്ലിന് പ്രതിഫലം നൽകാൻ ഗ്യാരണ്ടി ചോദിക്കുന്നത് ശരിയല്ല : മനുഷ്യാവകാശ കമ്മീഷൻ

വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധന ബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു തെന്നല; അനുസ്മരിച്ച് എം വി ഗോവിന്ദൻ

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവം: ലോറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ

ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാൻ ഇനി ഞെട്ടി വിറക്കുമെന്ന് പ്രധാനമന്ത്രി

Tags: ANWESHANAM NEWSconferenceBakuWMCWORLKD MALAYALEE COUNCIL

Latest News

വേൾഡ് മലയാളി കൗണ്സിലിന്റെ മുപ്പതാം വാർഷികം ബാകുവിൽ: മലയാളി സമൂഹത്തിന് വേണ്ടി പുതിയ പദ്ധതികൾ ആവിഷ്കരിക്കും

പഞ്ചാബ് തിരിച്ചുവരും; താരങ്ങൾക്ക് ആശ്വാസ വാക്കുകളുമായി പ്രീതി സിന്റ

കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു

ഐപിഎല്ലിൽ കളിക്കാത്തവർക്ക് കോടികൾ പ്രതിഫലം; ചോദ്യം ചെയ്ത് സുനിൽ ഗാവസ്‌കർ

ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികളെ വലയ്ക്കുമോ ?: കടലില്‍ നിന്നും കിട്ടുന്നത് കവണ്ടിയും പ്ലാസ്റ്റിക് ക്രിസ്റ്റലുകളും; എന്താണ് ട്രോളിംഗ് ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.