Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം പ്രതിരോധിക്കാം – fatty liver causes symptoms

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 09:34 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളിലൊന്നാണ് കരള്‍. കരളിനെ ബാധിക്കുന്നതും ഇന്ന് ആളുകളിൽ കണ്ട് വരുന്നതുമായ ഒരു സാധാരണ രോഗമാണ് ഫാറ്റി ലിവർ. കരളിനെ ബാധിക്കുന്ന നിശബ്ദ ശത്രു എന്ന് തന്നെ ഈ രോഗത്തെ വിശേഷിപ്പിക്കാനാവും. രക്തത്തിലെ വിഷവസ്തുക്കളെ അരിച്ചെടുക്കുന്ന സംരക്ഷകന്‍ എന്നറിയപ്പെടുന്ന കരളിന് 1.2 മുതല്‍ 1.5 കിലോഗ്രാം വരെയാണ് ഭാരം. കരളിന്റെ ഭാരത്തിനേക്കാൾ അഞ്ച് മുതൽ പത്ത് ശതമാനം വരെ അധികം കൊഴുപ്പിന്റെ സാന്നിധ്യമുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.

ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും അമിതസാന്നിധ്യമാണ് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നതിന്‍റെ പ്രധാന കാരണം. സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശേഷി കരളിനുള്ളതിനാൽ ഒട്ടുമിക്ക കരള്‍ രോഗങ്ങളും ഏറെ വൈകിയാണ് കണ്ടുപിടിക്കുന്നത്. നിരവധി ശാരീരിക പ്രവർത്തനങ്ങളെ സഹായിക്കുന്നു എന്നതിനാൽ കരളിനെ ആരോഗ്യത്തോടെ നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. സാധാരണ ഗതിയിൽ ഫാറ്റി ലിവർ രണ്ട് താരമാണ്. ഒന്ന് ആൽക്കഹോളിക് ഫാറ്റി ലിവർ. മറ്റൊന്ന് നോൺ- ആൽക്കഹോളിക് ഫാറ്റി ലിവറും.

ആൽക്കഹോളിക് ഫാറ്റി ലിവർ

അമിത മദ്യപാനം മൂലം കരളിൽ രൂപപ്പെടുന്ന അവസ്ഥയാണ് ഈ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതമായി മദ്യപാനം ശീലമാക്കുന്നവരിൽ ഈ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

നോൺ- ആൽക്കഹോളിക് ഫാറ്റി ലിവർ

മദ്യപാനം മൂലമല്ലാതെ വരുന്ന ഫാറ്റി ലിവറാണ് ഈ നോൺ- ആൽക്കഹോളിക് ഫാറ്റി ലിവർ. ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍, പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോൾ എന്നിവയൊക്കെ ഉള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.

ReadAlso:

തലവേദനയും ക്ഷീണവും അകറ്റി ഉന്മേഷം ലഭിക്കാൻ ലാവണ്ടർ ടീ

ബ്രോക്കോളിക്ക് ഇത്രയേറെ ഗുണങ്ങളോ! അറിഞ്ഞിരിക്കാം ഇവ

എന്താണ് വന്‍കുടല്‍ കാന്‍സര്‍? ലക്ഷണങ്ങള്‍ അറിയാം

ചൈനയിൽ പുതിയ കൊറോണ വൈറസ്: പകർച്ചവ്യാധി ഭീഷണിയെന്ന് മുന്നറിയിപ്പ്

എന്തുകൊണ്ടാണ് പൈൽസ് വരുന്നത്? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ – piles symptoms and causes

ഈ രണ്ട് അവസ്ഥകളും കരളിന് ഗുരുതരമായ ദോഷം ചെയ്യും. കരൾ രോഗം ആർക്കും ഉണ്ടാകാം. ഫാറ്റി ലിവർ രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളെ അകറ്റി നിർത്താൻ ചിട്ടയായ വ്യായാമവും കൃത്യമായ ജീവിത ശൈലിയും നിർബന്ധമാണ്.

ലക്ഷണങ്ങൾ

  • മതിയായ വിശ്രമത്തിന് ശേഷവും അമിതമായി ക്ഷീണം അനുഭവപ്പെടുക.
  • അടിവയറ്റിൽ കൊഴുപ്പ് രൂപപ്പെടുന്നത്.
  • കഴുത്തിലും കക്ഷത്തിലും കറുപ്പ് കാണപ്പെടുന്നത്.
  • ഭാരം കൂടുന്നത്.
  • കാലുകളിലെ നീര്.
  • ചർമ്മത്തിൽ വളരെ പെട്ടന്ന് മുറിവുകൾ ഉണ്ടാകുന്നത്.

ഫാറ്റി ലിവർ രോഗം ആർക്കൊക്കെ വരാം?

കരൾ രോഗം ആർക്കും ഉണ്ടാകാം. വ്യക്തികളെ അനുസരിച്ച് തീവ്രതയ്ക്ക് വ്യത്യാസം ഉണ്ടാക്കും. എങ്കിലും ചുരുങ്ങിയ കാലത്തിൽ വളരെയധികം മദ്യപിക്കുന്നവർ, അമിത വണ്ണം ഉള്ളവർ, മോശം ജീവിതശൈലി പിന്തുടരുന്നവർ, കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരശീലം പതിവായി പിന്തുടരുന്നവർ, സ്റ്റിറോയിഡുകൾ ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നവർ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ, ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവ ഉള്ളവർ എന്നിവരിലൊക്കെ ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്.

എങ്ങനെ പ്രതിരോധിക്കാം?

  • പൂർണ്ണമായും മദ്യപാനം ഉപേക്ഷിക്കുക .
  • മധുരമുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
  • കൊഴുപ്പടങ്ങിയ ആഹാരങ്ങളും കാര്‍ബണേറ്റ് അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക.
  • ചിട്ടയായ വ്യായാമം ശീലമാക്കുക .
  • പഴങ്ങൾ പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ആഹാരത്തിലുൾപ്പെടുത്തുക.

സാധാരണ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെയാണ് ഫാറ്റി ലിവർ കണ്ടെത്തുന്നത്. കൂടാതെ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് മുഖേനയും തീവ്രത മനസ്സിലാക്കാനാകും. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ ലിവര്‍ എന്‍സൈമുകളുടെ അളവുകള്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ കാണുന്നത് കരള്‍ തകരാറിന്റെ ലക്ഷണമാണ്.

STORY HIGHLIGHT: fatty liver causes symptoms

Tags: FATTY LIVERFATTY LIVER SYMPTOMSHEALTHAnweshanam.com

Latest News

സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ഉടൻ പ്രവർത്തനം തുടങ്ങും | Elon Musk’s Starlink gets govt nod to launch satellite internet in India

ഇതാണ് ഒന്നൊന്നര ചാട്ടം ‘ കടുവയുടെ ഫ്‌ളൈറ്റ് മോഡ് ‘; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ആ കടുവ ചാട്ടം

കോഴിക്കോട് അപാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പെൺവാണിഭം; 6 സ്ത്രീകളടക്കം 9 പേർ പിടിയിൽ

രാംലല്ലയുടെ പ്രസാദത്തിന് 3.85 കോടി; അയോധ്യ രാമക്ഷേത്രത്തിന്റെ പേരില്‍ 10 കോടിയുടെ തട്ടിപ്പ് | ayodhya-police-busted-biggest-cyber-scams-relate-ram-lalla

ആരാധകർ മരിച്ച് വീഴുമ്പോഴും ആഘോഷം തുടർന്നു: അറസ്റ്റ് കോഹ്ലി ഹാഷ്ടാ​ഗുമായി സോഷ്യൽമീഡിയ, നായകൻ വില്ലനായ നിമിഷം!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.