Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

അതേയ്..! നല്ല അസ്സൽ വീട്ടിലെ ഊണ് തയ്യാറായിട്ടുണ്ട്.. കഴിക്കാൻ പോയാലോ? | Shine chettante kada

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 7, 2025, 10:46 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നല്ല അസ്സൽ വീട്ടിലെ ഊണ് കഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സ്പോട്ട് നിങ്ങൾക്കുള്ളതാണ്. തൃശ്ശൂരിലെ പാലിശ്ശേരിയിലുള്ള ഷൈൻ ചേട്ടന്റെ വീട്ടിലെ ഊണ്. നല്ല വാഴയിലയിൽ ചൂടോടെ വിളമ്പുന്ന ഊണ് കഴിക്കുന്നതിന്റെ സ്വാദ് അതൊന്ന് വേറെതന്നെയാണ്.

കേരള ഭക്ഷണത്തിന് പേരുകേട്ട സ്ഥലമാണിത്. ഷൈൻ ചേട്ടനും അമ്മയുടെ കൂടെ പാചകം ചെയ്തുകൊടുക്കുന്ന നല്ല വീട്ടിലെ ഊണ്. ഒരു ചെറിയ കടയാണ്. മുകളിൽ ഓല മേഞ്ഞ ഒരു കട. 8 വർഷമായി ഷൈൻ കട തുടങ്ങിയിട്ട്. അമ്മയും ഷൈനും കൂടെയാണ് കാര്യങ്ങളെല്ലാം നോക്കുന്നത്. വീട്ടിലാണ് ഊണ് തയ്യാറാക്കുന്നത്. വീട്ടിൽ പാചകം ചെയ്ത കടയിലേക്ക് കൊണ്ടുവരും. രാവിലെ കഞ്ഞിയുണ്ടാകും. കഞ്ഞിക്ക് സ്പെഷ്യൽ ആയി ഓംലറ്റ്, ചിക്കൻ കുമ്പളങ്ങ കറി, ബീഫ് കൂർക്ക, പന്നിയിറച്ചി എന്നിങ്ങനെ.. ഉച്ചയ്ക്ക് ഊണിന് മീൻ വറുത്തത്, കൂട്ടുകറി, അച്ചാർ, ചമ്മന്തി, അച്ചാർ, പപ്പടം, സാമ്പാർ, മീൻ കറി ഇത്രേയുമാണ് ഊണിന്. ഇത് കൂടാതെ സ്പെഷ്യൽ ഐറ്റംസ് വേറെയും.

കട ചെറുതാണെങ്കിലും ഊണ് കിടിലനാണ്. നല്ല വാഴയിലയിലാണ് ഊണ് വിളമ്പുന്നത്. ശെരിക്കും വീട്ടിലെ ഊണിന്റെ അതെ സ്വാദ്. ഒരു നാടൻ ടച്ചുള്ള ഊണ്. വീടുവിട്ട് മാറി നിൽക്കുന്നവർക്ക് വീടും ഊണും മിസ് ചെയ്യുമ്പോൾ ഇത് ഒരു ആശ്വാസം തന്നെയാണ്. ചെറിയ ഒരു സ്പേസ് ആണിത്. ഭക്ഷണപ്രിയർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്!

ഇനങ്ങളുടെ വില:
1. ഭക്ഷണം: 60/- രൂപ
2. ഭക്ഷണം + ബീഫം കയായും: 100/- രൂപ
3. ഭക്ഷണം + ചിക്കൻ കുമ്പളങ്ങ: Rs. 110/-
4. ഭക്ഷണം + പന്നിയിറച്ചി കറി: 150/-
5. മീൻ ഫ്രൈ: 30/-

വിലാസം: ഷൈൻ ചേട്ടന്റെ കട, പാലിശ്ശേരി, തൃശൂർ, കേരളം 680306

ഫോൺ നമ്പർ: 9995812613

 

ReadAlso:

കുവ കൃഷി കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ചില നുറുങ്ങുകൾ

വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് മുളക് നിറയെ മുളക് വളർത്തിയെടുക്കാനുള്ള കാര്യങ്ങൾ

പനീർ കട്‍ലറ്റ് തയാറാക്കുന്ന വിധം

ഈ ഒരു ചിക്കൻ വരട്ട് തയ്യാറാക്കി എടുക്കാൻ വളരെ ഈസിയുമാണ്

ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് പെരട്ട് തയ്യാറാക്കാം.

Tags: SHINE CHETTANTE VEETTILE OONUFOOD SPOTFOOD SPOTSTHRISSUR FOOD SPOT

Latest News

ഭീകരാക്രമണം കൊണ്ട് മതപരമായി ഭിന്നിപ്പിക്കാൻ കഴിയില്ല, ഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമെന്ന് പാളയം ഇമാം

ഔട്ട്ലുക്ക് ആൻഡ് എൻ.ഇ.ബി റിസർച്ച് 2025 ഹോസ്പിറ്റൽ റാങ്കിങ്ങിൽ തിളങ്ങി ആസ്റ്റർ മെഡ്‌സിറ്റി

വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ചു; യുവതി അറസ്റ്റിൽ

ബാംഗ്ലൂരിലെ വിജയാഘോഷം; വിരാട് കോഹ്ലിക്കെതിരെയും പരാതി, താരം അറസ്റ്റിലേക്കോ? | Virat Kohli

ഡൽഹി വിമാനത്താവളത്തിലെ റൺവേ നവീകരണം; മൂന്ന് മാസത്തേക്ക് 114 വിമാന സർവീസുകൾ റദ്ദാക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.