പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. വേങ്ങര അരിക്കുളം കല്ലന് ഷെഫീഖിനെ(36)യാണ് വളാഞ്ചേരി പൊലീസ് വ്യാഴാഴ്ച രാത്രി കുറ്റിപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
സ്വകാര്യബസില്‍ യാത്രയ്ക്കിടെയാണ് ഇയാൾ പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത്. ഇയാള്‍ പിഎസ്സി പരിശീലനകേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നയാളാണ്.