Kerala

കാറിന്റെ ഡിക്കിയുടെ മുകളിലിരുന്ന് അഭ്യാസപ്രകടനം, അന്വേഷണം

കറന്തക്കാടിൽ കാറിന്റെ മുകളിൽ ഇരുന്ന് യുവാവിന്റെ അപകട യാത്ര. കാറിൻ്റെ ഡിക്കിയുടെ മുകളിലിരുന്നാണ് ഇന്നലെ രാത്രി യുവാവ് അഭ്യാസപ്രകടനം നടത്തിയത്.

വാഹനത്തിന് പിന്നിൽ പോകുന്ന വാഹനയാത്രാക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. എംവിഡി അപകട യാത്ര നടത്തിയ യുവാവിനെ പറ്റിയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News