തൊടുപുഴയില്‍ കടുവയും നായയും ഒരേ കുഴിയില്‍ വീണു. മൈലാടും പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവയും നായയും വീണത്.
കേരള തമിഴ്നാട് അതിര്‍ത്തിയിലാണ് ഏലത്തോട്ടം. വനംവകുപ്പ് സംഘം സ്ഥലത്ത് എത്തി മയക്കു വെടിവച്ചു പിടികൂടാനുള്ള ശ്രമത്തിലാണ്.