Stock Market

ഇന്ത്യൻ വിപണിയിൽ പ്രകാശം പരത്തി ഊർജ ഓഹരി!!

ഇന്ത്യൻ വിപണിയിൽ ഊർജ ഓഹരികൾ കുതിച്ചുയരുകയാണ്.പുനഃരുപയോഗ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയും, വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യകതയുമാണ് വിപണിയിൽ തെളിയുന്നത്. വൻ ഡിമാന്റുള്ള ചില ഓഹരികൾ ഇതാ

നിലവിലെ സാഹചര്യത്തില്‍ വിദഗ്ധര്‍ അവസരം കാണുന്ന 6 ഊര്‍ജ ഓഹരികളാണ് താഴെ പറയുന്നത്. 2024 ജൂണ്‍ എട്ടിലെ റിഫിനിറ്റീവ് സ്‌റ്റോക്ക് റിപ്പോര്‍ട്ട്‌സ് പ്ലസ് റിപ്പോര്‍ട്ടാണ് ഈ ഓഹരികളിലെ അവസരങ്ങളിലേയ്ക്കു വെളിച്ചം വീശുന്നത്. പ്ര്‌സതുത റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്ന വിവരങ്ങളാണു താഴെയുള്ളത്.

1.​സുസ്‌ലോണ്‍ എനര്‍ജി

സ്‌റ്റോക്ക് സ്‌കോര്‍: 6
റ്റേറിംഗ്: ബൈ
അനലിസ്റ്റുകളുടെ എണ്ണം: 8
വളര്‍ച്ച സാധ്യത: 24%
3 മാസത്തെ റിട്ടേണ്‍: 30%
ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 17.9%
നിലവിലെ ഓഹരി വില: 66.96 രൂപ
52 വീക്ക് ഹൈ/ ലോ: 86.04 രൂപ/ 46.15 രൂപ

2. പവര്‍ഗ്രിഡ്

സ്‌റ്റോക്ക് സ്‌കോര്‍: 6
റ്റേറിംഗ്: ബൈ
അനലിസ്റ്റുകളുടെ എണ്ണം: 21
വളര്‍ച്ച സാധ്യത: 35%
3 മാസത്തെ റിട്ടേണ്‍: 11%
ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 33.2%
നിലവിലെ ഓഹരി വില: 295.50 രൂപ
52 വീക്ക് ഹൈ/ ലോ: 366.25 രൂപ/ 247.30 രൂപ
എന്‍എച്ച്പിസി

സ്‌റ്റോക്ക് സ്‌കോര്‍: 6
റ്റേറിംഗ്: ബൈ
അനലിസ്റ്റുകളുടെ എണ്ണം: 8
വളര്‍ച്ച സാധ്യത: 35%
3 മാസത്തെ റിട്ടേണ്‍: 15%
ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 16.2%
നിലവിലെ ഓഹരി വില: 89.04 രൂപ
52 വീക്ക് ഹൈ/ ലോ: 118.40 രൂപ/ 71 രൂപ

3.എന്‍എല്‍സി ഇന്ത്യ

സ്‌റ്റോക്ക് സ്‌കോര്‍: 10
റ്റേറിംഗ്: സ്‌ട്രോംഗ് ബൈ
അനലിസ്റ്റുകളുടെ എണ്ണം: 2
വളര്‍ച്ച സാധ്യത: 35%
3 മാസത്തെ റിട്ടേണ്‍: 7%
ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 15.1%
നിലവിലെ ഓഹരി വില: 235.50 രൂപ
52 വീക്ക് ഹൈ/ ലോ: 311.80 രൂപ/ 186.03 രൂപ

4.സിഇഎസ്‌സി

സ്‌റ്റോക്ക് സ്‌കോര്‍: 10
റ്റേറിംഗ്: ബൈ
അനലിസ്റ്റുകളുടെ എണ്ണം: 10
വളര്‍ച്ച സാധ്യത: 50%
3 മാസത്തെ റിട്ടേണ്‍: 18%
ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 76.5%
നിലവിലെ ഓഹരി വില: 168.30 രൂപ
52 വീക്ക് ഹൈ/ ലോ: 212.49 രൂപ/ 119 രൂപ

5.എന്‍ടിപിസി

സ്‌റ്റോക്ക് സ്‌കോര്‍: 10
റ്റേറിംഗ്: ബൈ
അനലിസ്റ്റുകളുടെ എണ്ണം: 23
വളര്‍ച്ച സാധ്യത: 52%
3 മാസത്തെ റിട്ടേണ്‍: 1%
ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 36.4%
നിലവിലെ ഓഹരി വില: 332.50 രൂപ
52 വീക്ക് ഹൈ/ ലോ: 448.45 രൂപ/ 292.80 രൂപ

Latest News