Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ടാർഗറ്റ് തകർക്കാൻ കേമൻ,ആ ചാരക്കണ്ണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ;10,000 കോടിയുടെ പദ്ധതി!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 03:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ഇന്ത്യ തങ്ങളുടെ പ്രധിരോധ സംവിധാനങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.ഇതിന്റെ ഭാ​ഗമായിമൂന്ന് അത്യാധുനിക ഐ-സ്റ്റാർ ചാര വിമാനങ്ങൾ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. 10,000 കോടി രൂപ ചെലവിലാണ് അത്യാധുനിക ചാര വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നത്. ശത്രുക്കളുടെ റഡാർ സ്റ്റേഷനുകൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ തുടങ്ങിയ കര ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്തുന്നതിന് ഇന്ത്യൻ വ്യോമസേനയ്ക്ക് വ്യക്തമായ എയര്‍-ഗ്രൗണ്ട് ചിത്രം ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യം മുന്നില്‍കണ്ടാണ് സുപ്രധാന നീക്കം.

ഇൻ്റലിജൻസ്, സർവൈലൻസ്, ടാർഗെറ്റ് അക്വിസിഷൻ ആൻഡ് റീകണൈസൻസ് (ഐ-സ്റ്റാർ) എന്നതിനായുള്ള 10,000 കോടി രൂപയുടെ പദ്ധതി ജൂൺ നാലാം വാരത്തിൽ നടക്കാനിരിക്കുന്ന ഉന്നതതല പ്രതിരോധ മന്ത്രാലയ യോഗത്തിൽ അനുമതിക്കായി പരിഗണിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ പദ്ധതിയിൽ ബോയിങ്, ബോംബാർഡിയർ എന്നിവയുൾപ്പെടെ വിദേശ നിർമ്മാതാക്കളിൽ നിന്ന് ഓപ്പണ്‍ ടെൻഡർ വഴിയാകും വിമാനങ്ങള്‍ വാങ്ങുക. വിമാനത്തിലെ ഓൺബോർഡ് സംവിധാനങ്ങൾ പൂർണമായും തദ്ദേശീയമായിരിക്കും. ഇത് ഡിആർഡിഒയുടെ സെൻ്റർ ഫോർ എയർബോൺ സിസ്റ്റംസ് ഇതിനകം വിജയകരമായി വികസിപ്പിച്ചുകഴിഞ്ഞു.

മൾട്ടി-സ്പെക്ട്രൽ നിരീക്ഷണ ശേഷിയുള്ള വിമാനമാണ് ഐ-സ്റ്റാർ. നിലവില്‍ യുഎസ്, യുകെ, ഇസ്രയേൽ തുടങ്ങിയ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം വിമാനങ്ങളുള്ളത്. പാകിസ്ഥാനുമായുള്ള സംഘർഷങ്ങള്‍ക്കിടെയാണ് ഐ-സ്റ്റാർ ചാര വിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ നിർണായക നീക്കം.

ഇന്റലിജൻസ്, സർവൈലൻസ്, ടാർഗെറ്റ് അക്വിസിഷൻ, റീകണൈസൻസ് (I-STAR) സംവിധാനങ്ങൾ ഉള്ള ഈ ചാര വിമാനങ്ങൾ സുപ്രധാന ദൗത്യത്തിന് പോകുമ്പോൾ ഭൂമിയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണനും മനസിലാക്കാനും ഇത് സഹായിക്കും. റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനക്ക് ശത്രു രാജ്യങ്ങൾക്ക് മേൽ കൃത്യമായി ഓപ്പറേഷൻ നടത്താൻ സഹായിക്കുന്ന എയർ-ഗ്രൗണ്ട് ചിത്രം ഇതിലൂടെ ലഭിക്കും. ലക്ഷ്യം വെക്കുന്ന ഓപ്പറേഷനുകളിൽ വിജയിക്കാൻ ഈ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയെ സഹായിക്കും.

 

ജൂണിലെ നാലാമത്തെ ആഴ്ചയിൽ നടക്കാൻ ഇരിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ യോഗത്തിൽ 10,000 കോടി രൂപയുടെ ഇന്റലിജൻസ്, സർവൈലൻസ്, ടാർഗെറ്റ് അക്വിസിഷൻ, റീകണൈസൻസ് (I-STAR) പദ്ധതിയെ കുറിച്ച് വിശദമായി ചർച്ച ചെയുകയും ഉന്നത തല അനുമതിക്കായി സമർപ്പിക്കുകയും ചെയ്യുമെന്ന് പ്രതിരോധ ഉദ്യോഗസ്‌ത്രർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ഏപ്രിൽ 22-നുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാക് സംഘര്‍ഷം വീണ്ടും വര്‍ധിച്ചത്. സാധാരണക്കാരായ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്‌മീരിലേയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയത്.

ReadAlso:

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; എസ് സി ഒ ഉച്ചകോടിയിലും പങ്കെടുക്കും

നേപ്പാളില്‍നിന്നു മൃതദേഹങ്ങൾ ഒഴുകി ഇന്ത്യയിലെത്തുന്നു; ഇതുവരെ കണ്ടെടുത്തത് ഏഴ് എണ്ണം

വാൽമീകി അഴിമതി; കര്‍ണാടക മന്ത്രി നാഗേന്ദ്ര രാജിവച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം: 60 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക

നേപ്പാള്‍ മിന്നല്‍ പ്രളയം ‘ഡ്രാമ’; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

എന്നാല്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും സിവിലിയൻ പ്രദേശങ്ങളെയും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ തിരിച്ചടിക്ക് ശ്രമിച്ചത്. ഇതിനെ ഫലപ്രദമായി തടഞ്ഞ ഇന്ത്യന്‍ സൈന്യം ഇസ്ലാമാബാദിലെ നൂർ ഖാൻ വ്യോമത്താവളം ഉൾപ്പെടെയുള്ള പാകിസ്ഥാന്‍റെ തന്ത്രപ്രധാന ഇടങ്ങള്‍ ആക്രമിച്ചാണ് മറുപടി നല്‍കിയത്. ഒടുവില്‍ മെയ് പത്തോടെ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.

Tags: indian defenseINDIA SET TO BUY I STAR PALNESI STAR PLANES

Latest News

കല്യാണ്‍ സില്‍ക്ക്‌സിന്റെ ഓണം ഓഫര്‍ തട്ടിപ്പ്: പകല്‍ കൊള്ളയ്ക്ക് തുറന്നു വെച്ചിരിക്കുന്നത് ആലപ്പുഴയില്‍

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; അറസ്റ്റിലായ ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യും

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് ജോലി നേടി; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ് | Case registered against DYFI leader for securing a job by submitting a fake mark list

നേപ്പാളിൽ മരണം 626 ആയി, പതിനൊന്നംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘം എത്തി | Nepal Flash Flood; death toll crosses 626

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies