Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പാളയം കണ്ണിമേറാ മാര്‍ക്കറ്റ്: ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മുന്‍പ് പാലിച്ചു എന്ന് ഉറപ്പാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 06:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ വിധി പാലിച്ചു എന്ന് ഉറപ്പാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ പരസ്യമായ ലംഘനം നടത്തിക്കൊണ്ട് ജൂണ്‍ രണ്ടിനും തുടര്‍ന്നുള്ള ദിവസങ്ങളിലും പാളയം കണ്ണിമേറാ മാര്‍ക്കറ്റിലെ കച്ചവട സ്ഥാപനങ്ങളിലെ പൂട്ടുകള്‍ തല്ലി പ്പൊട്ടിച്ച് സാധന സാമഗ്രികള്‍ വലിച്ചു പുറത്തിട്ട് വന്‍ പോലീസ് സന്നാഹത്തോടു കൂടി ഇടിച്ചു നിരത്തല്‍ നടപടിയുമായി

മുന്നോട്ടുപോയ നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ പാളയം കണ്ണിമേറാ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജെ. റജാസ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീ. സി. ഉണ്ണികൃഷ്ണന്‍ മുഖേന സമര്‍പ്പിച്ച കോടതി അലക്ഷ്യ കേസില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു. കച്ചവടക്കാരെ പുതിയ താല്‍ക്കാലിക കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനു മുന്‍പ് അവിടെയുള്ള മാലിന്യം പൂര്‍ണ്ണമായും മാറ്റണമെന്നും, വ്യാപാരികളുടെയും പൊതു ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഒരുപോലെ

ഉറപ്പാക്കണമെന്നും ആയത് ഉറപ്പാക്കിയിട്ട് അതിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്നും ബഹു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. മാലിന്യകൂമ്പാരത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച വായു സഞ്ചാരവും, വെളിച്ചവും, സുരക്ഷയുമില്ലാത്ത താല്‍ക്കാലിക കെട്ടിടത്തിലേക്ക് വ്യാപാരികളെ ഭീഷണിപ്പെടുത്തി മാറ്റുവാന്‍ നഗരസഭ നടപടികള്‍ ആരംഭിച്ചപ്പോഴാണ് വ്യാപാരികള്‍ ബഹു. ഹൈകോടതിയെ സമുപിച്ചത്. തുടര്‍ന്ന് ബഹുമാനപ്പെട്ട

ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്ന യാതൊരു കാര്യങ്ങളും പാലിക്കാതെ, വന്‍ പോലീസ് സന്നാഹത്തിന്റെ ബലത്തില്‍ കച്ചവടക്കാരെ ബലമായും ഭീഷണിപ്പെടുത്തിയും മാറ്റുവാനുള്ള ശ്രമം നഗരസഭാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായതിനാലാണ് വ്യാപാരികള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ സെക്രട്ടറിയുമായ ശ്രീ എസ്. എസ്. മനോജ് പറഞ്ഞു. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക്

മേല്‍ മുഖം തിരിക്കുന്ന നഗരസഭാ സെക്രട്ടറിയുടെ ധാര്‍ഷ്ട്യം, ഹൈക്കോടതി ഉത്തരവിന്റെ ലംഘനം വരെ എത്തിനില്‍ക്കുന്നത് ബന്ധപ്പെട്ടവര്‍ കാണാതിരിക്കുന്നതും, പൊതുസമൂഹത്തിന് വലിയ ആശങ്കയാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് പോലിസിന് നല്‍കിയിട്ടും യാതൊരു വിലയും കല്‍പ്പിക്കാതെ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ കോടതി അലക്ഷ്യത്തിന് കുട പിടിക്കുന്ന നടപടിയും

അപലപനീയമാണ്. പ്രസ്തുത വിധിയുടെ പകര്‍പ്പ് ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്ക് രേഖാമൂലം നല്‍കിയിട്ടുണ്ട്. തുടര്‍ന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായാല്‍ കോടതി അലക്ഷ്യ കേസില്‍ പോലീസ് ഉദ്യോഗസ്ഥരെയും കക്ഷിയാക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരുപറ്റം ചെറുകിട വ്യാപാരികളുടെ ജീവിത പ്രശ്‌നമാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.

CONTENT HIGH LIGHTS; Palayam Kannimera Market: The court asked the secretary to submit a report confirming that the High Court Division Bench’s verdict was complied with before the eviction proceedings.

ReadAlso:

ചലോ ട്രാവല്‍ കാര്‍ഡ്: ഇനി KSRTC പമ്പുകള്‍ വഴി 24 മണിക്കൂറും വാങ്ങാം; വില 100 രൂപ

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന: 325 സ്ഥാപനങ്ങള്‍ക്കെതിരെ നപടി; 7 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

ടെക്‌നോപാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സ്മാര്‍ട്ട് കൗണ്ടര്‍

പുഞ്ചക്കരി വാർഡ് കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു – Career Guidance Workshop Organized

Tags: ANWESHANAM NEWSPALAYAM MARKETKANNIMERA MARKETHIGH COURT DIVITION BENCH

Latest News

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ് | Bengaluru’s Chinnaswamy Stadium Missing Fire Safety Clearance

ഡാര്‍ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല; ‘കെറ്റാമെലന്‍’ തകര്‍ത്തു | dark-knight-drug-trafficking-network-ketamelon-busted-muvattupuzha

‘ കേരളത്തിലെ ആരോഗ്യരംഗം വലിയ പ്രതിസന്ധിയില്‍; അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരും’: ശശി തരൂര്‍ | Shashi Tharoor about Public health sector in Kerala

പിശുക്കന്മാരായ വിദേശ സഞ്ചാരികള്‍, തന്റെ അനുഭവം നേരെ മറിച്ചാണെന്ന് ഓസ്‌ട്രേലിയന്‍ വനിതയുടെ സാക്ഷ്യം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറല്‍

കേരളത്തിന്റെ ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാൻ കാരണമായി ; ഡോ. ഹാരിസ് ഹസന് മുഖ്യമന്ത്രിയുടെ വിമര്‍ശനം | CM Pinarayi Vijayan about Dr Haris Chirakkal

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.