Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇസ്താംബുളിൽ നടന്ന ചർച്ച വിഫലം, ധാരണ തെറ്റിച്ച് രാജ്യങ്ങൾ; പരസ്പരം പഴിചാരി റഷ്യയും യുക്രെയ്നും!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 06:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മൂന്ന് വർഷമായി തുടരുന്ന റഷ്യ യുക്രെയ്ൻ യുദ്ധം സമാധനത്തിന്റെ പാതയിലേക്കെന്ന സൂചന നൽകുന്നതായിരുന്നു ഇരു രാജ്യങ്ങളും അടുത്തിടെ നടത്തിയ ചർച്ചകൾ. എന്നാൽ കാര്യങ്ങൾ വീണ്ടും മാറി മറിയുകയാണ്. തുർക്കിയുടെ സാംസ്‌കാരിക കേന്ദ്രമായ ഇസ്താംബൂളിൽ വച്ച് റഷ്യയയും യുക്രെയ്‌നും കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയിരുന്നു. മൃതദേഹങ്ങൾ കൈമാറാനുള്ള നടപടികൾ ഈ ആഴ്ച ആരംഭിക്കാനായിരുന്നു കൂടിക്കാഴ്ചയിലെ ധാരണ. ഇതിന് വിപരീതമായ പ്രസ്ഥാവനകളാണ് ഇപ്പോൾ ഇരു രാജ്യങ്ങളും നടത്തുന്നത്.

യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങളുമായി ട്രെയിനുകൾ ഉടൻ രാജ്യാന്തര അതിർത്തിയിലേക്ക് അയക്കുമെന്ന് റഷ്യ അറിയിക്കുന്നു. തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്നുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. “ഒരു മണിക്കൂറിനുള്ളിൽ സൈനികരുടെ മൃതദേഹങ്ങളുമായി ട്രെയിനുകൾ പുറപ്പെടും,” എന്ന് റഷ്യൻ ലെഫ്റ്റനൻ്റ് ജനറൽ അലക്സാണ്ടർ സോറിൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ബെലാറസിലെ നോവയ ഗൂട്ടക്ക് സമീപം സൈനികരുടെ മൃതദേഹങ്ങൾ കൈമാറാൻ റഷ്യ ശ്രമിച്ചിരുന്നു. എന്നാൽ യുക്രെയ്ൻ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയില്ലെന്നാണ് റഷ്യ ആരോപിക്കുന്നത്. യുക്രെയ്ൻ ഇത് നിഷേധിച്ചതോടെ വിഷയം വിവാദമായി. ഈ ആഴ്ച ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളിൽ 6,000ത്തിലധികം മൃതദേഹങ്ങൾ കൈമാറാൻ ധാരണയായിരുന്നുവെന്ന് സോറിൻ പറഞ്ഞു. യുക്രെയ്ൻ പ്രതിരോധ ഇൻ്റലിജൻസിൻ്റെ തലവൻ കിറിലോ ബുഡാനോവ് ഇത് നിഷേധിച്ചു. ഇസ്താംബൂളിൽ ഉണ്ടാക്കിയ കരാറുകൾ യുക്രെയ്ൻ കർശനമായി പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“മൃതദേഹങ്ങൾ കൈമാറാനുള്ള നടപടികൾ അടുത്ത ആഴ്ച ആരംഭിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. റഷ്യൻ ഭാഗത്തെ ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാം പദ്ധതി അനുസരിച്ചാണ് നടക്കുന്നതെന്നും ബുഡാനോവ് പറഞ്ഞു. റഷ്യയും യുക്രെയ്നും തമ്മിൽ കഴിഞ്ഞ ശനിയാഴ്ച നടത്താനിരുന്ന തടവുകാരുടെ കൈമാറ്റം നടന്നില്ല. അവസാന നിമിഷം യുക്രെയ്ൻ ഇത് മാറ്റിവച്ചുവെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാൽ ഇത് ക്രെംലിൻ്റെ “വൃത്തികെട്ട വിവര കളികൾ” ആണെന്ന് പറഞ്ഞ് യുക്രെയ്ൻ അധികൃതർ നിഷേധിച്ചു.

മൂന്ന് വർഷം നീണ്ട യുദ്ധത്തിനിടയിലും ഇത്തരം കൈമാറ്റങ്ങൾ സാധാരണമായിരുന്നു. ഈ ആഴ്ച ഇസ്താംബൂളിൽ നടന്ന ചർച്ചകളുടെ ഏക ഫലവും ഈ കൈമാറ്റമായിരുന്നു. യുദ്ധത്തടവുകാരെയും മരിച്ച സൈനികരെയും കൈമാറുന്നത് യുക്രെയ്ൻ അപ്രതീക്ഷിതമായി മാറ്റിവെച്ചുവെന്ന് റഷ്യ പറഞ്ഞു. ഇതോടെ നൂറുകണക്കിന് യുക്രെയ്ൻ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതെ റഫ്രിജറേറ്റർ ട്രക്കുകളിൽ കാത്തിരിക്കുകയാണ്. റഷ്യയുടെ വാദങ്ങൾ യുക്രെയ്ൻ നിഷേധിച്ചു. ഗുരുതരമായി പരിക്കേറ്റവരെയും യുവ സൈനികരെയും ശനിയാഴ്ച കൈമാറാൻ ഇരുപക്ഷവും സമ്മതിച്ചിരുന്നു. എന്നാൽ സൈനികരുടെ മൃതദേഹങ്ങൾ കൈമാറുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കി.

ReadAlso:

ഹോര്‍മുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; കുവൈത്ത് ടാങ്കറിലുണ്ടായിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഒമാന്‍

പൈലറ്റിനെ കുത്തിയ സംഭവത്തിന് പിന്നിൽ ആരുടെ ആജ്ഞ? സഹപൈലറ്റിനെ ചോദ്യം ചെയ്യാൻ ഇസ്രയേൽ!

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

Tags: VLADIMIR PUTINUkrainian PM Volodymyr ZelenskyyVolodymyr ZelenskyyUKRAINE-RUSSIA WAR

Latest News

ശ്രീകണ്ഠപുരത്തെ സംഘര്‍ഷം; CPIM പ്രവര്‍ത്തകര്‍ക്കെതിരെ കേസ് | Clash in Sreekandapuram; case registered against CPIM workers

കായിക മേളയിലെ വേദി തകർന്നുവീണ സംഭവം; തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം | Collapse of sports meet venue: Mass brawl at Thrissur Corporation

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

ശ്രീലേഖയുടെ രാജി: രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കെന്ന് മേയർ, അനുനയിപ്പിക്കാനുളള ശ്രമവുമായി ബിജെപി

ബിജെപിക്ക് വൻതിരിച്ചടി!! കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies