Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Box Office

ഹൗസ്ഫുൾ 5 തിയേറ്ററിൽ ഹൗസ്ഫുള്ളായോ??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 08:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ഹൗസ്ഫുൾ വിജയകരാമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. സക്നിൽക്കിന്റെ കണക്ക് പ്രകാരം തരുൺ മൻസുഖാനി സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ഞായറാഴ്ചയും കഴിയുമ്പോള്‍ മൊത്തം ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 87 കോടി രൂപ കളക്ഷൻ നേടി.ത്രം ആദ്യ ദിനം 24 കോടിയുപയാണ് ആഭ്യന്തര കളക്ഷൻ നേടിയത്. ഇത് ഹൗസ്ഫുൾ മുൻ ഭാഗത്തിന്റെ ആദ്യ ദിന കളക്ഷനെക്കാളും അക്ഷയുടെ സമീപകാല റിലീസുകളായ സ്കൈ ഫോഴ്‌സ്, കേസരി ചാപ്റ്റർ 2 എന്നിവയേക്കാൾ കൂടുതലാണ്.
മൂന്നാം ദിവസം, അതായത് സിനിമയുടെ ആദ്യ ഞായറാഴ്ച പ്രേക്ഷകരിൽ മികച്ച പ്രതികരണം നേടിയ ചിത്രം 32 കോടി കളക്ഷൻ നേടി, ആഭ്യന്തരമായി ഇതോടെ താരസമ്പന്നമായ പടം ആകെ 87 കോടി നേടി. ചിത്രം ഇപ്പോൾ 100 കോടിയിലേക്ക് അടുക്കുകയാണ്, ഇതേ വേഗതയിൽ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടർന്നാൽ ആദ്യ തിങ്കളാഴ്ചയോടെ ആഭ്യന്തരമായി 100 കോടി നേടാൻ ചിത്രത്തിനാകും.
അതേ സമയം ആഗോളതലത്തില്‍ ചിത്രം ഇതിനകം 100 കോടി കടന്നിട്ടുണ്ടാകും എന്നാണ് സൂചന. രണ്ട് ദിവസത്തില്‍ തന്നെ ചിത്രം 80 കോടിക്ക് മുകളില്‍ നേടിയിരുന്നു.

ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്‍ഫുള്‍. തമാശ, ആശയ കുഴപ്പങ്ങൾ, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമാണ് ഹൗസ്ഫുൾ 5. സാജിദ് നദിയാദ്‌വാല നിർമ്മിച്ച് തരുൺ മൻസുഖാനി സംവിധാനം ചെയ്‍ത ഈ ചിത്രം, ഹൗസ്‍ഫുൾ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയത്. ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

അതേ സമയം ചിത്രം ലാഭത്തില്‍ ആകണമെങ്കില്‍ 300 കോടി എങ്കിലും ഇന്ത്യയില്‍ നെറ്റ് കളക്ഷന്‍ നേടേണ്ടിവരും എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഹൗസ്ഫുൾ 5 ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ഏകദേശം 340-350 കോടി നെറ്റ് നേടേണ്ടതുണ്ട്, ഇത് അക്ഷയ് കുമാറിന്റെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ഗുഡ് ന്യൂസിനേക്കാൾ (304 കോടി ഗ്രോസ്) ഏകദേശം 50 കോടി കൂടുതലാണ്.

ReadAlso:

അഞ്ചാം വാരത്തിലും ഹൗസ്ഫുൾ; ജൈത്രയാത്ര തുടർന്ന് പ്രിൻസ് ആൻഡ് ഫാമിലി!!

മൂന്ന് ദിവസം കൊണ്ട് ഞെട്ടിക്കുന്ന കളക്ഷനുമായി ടോവിനോ ചിത്രം ‘നരിവേട്ട’

ഇന്ത്യയിൽ നിന്ന് കോടികൾ വാരി ടോം ക്രൂസ്, ‘മിഷൻ ഇമ്പോസിബിൾ’ ഇതുവരെ എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കേസരി ചാപ്റ്റര്‍ 2: 100 കോടി ക്ലബില്‍ അക്ഷയ് കുമാര്‍ ചിത്രം; ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്…..

ഒടുവില്‍ അതും നേടി ‘തുടരും’: മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍; രണ്ടും മോഹന്‍ലാല്‍ സിനിമ

Tags: Akshay Kumarhousefull5boxoffice collection

Latest News

നടൻ ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം; പരാതിയുമായി 9 സ്ത്രീകൾ

CMRL-EXALOGIC കരാർ; സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി | CM Pinarayi vijayan submit affidavit on cmrl exalogic contract case

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൈകള്‍ വിലങ്ങിട്ട് തറയില്‍ കിടത്തി ക്രൂരത കാട്ടി അമേരിക്കയിലെ ന്യൂവാര്‍ക്ക് വിമാനത്താവളം അധികൃതര്‍; സംരംഭകനായ കുനാല്‍ ജെയിന്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തീപിടിച്ച ചരക്കുകപ്പലിലെ ജീവനക്കാരുമായി ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക് – cargo ship fire

താനെയിൽ ഓടുന്ന ട്രെയിനിൽ നിന്ന് നാലുപേര്‍ വീണുമരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി – mumbai local train accident deaths

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.