Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

നടൻ ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം; പരാതിയുമായി 9 സ്ത്രീകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 08:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂയോർക്ക്: ഹോളിവുഡ് നടൻ ജാരെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം. ഓസ്‌കർ ജേതാവും നടനുമായ ജാറെഡ് ലെറ്റോയ്‌ക്കെതിരെ 9 സ്ത്രീകൾ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതിൽ പ്രായപൂ‍ർത്തിയാകാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ജാറെഡ് ലെറ്റോയിൽ നിന്ന് ലൈം​ഗികാതിക്രമം നേരിട്ട ഒൻപത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടുത്തിയാണ് എയർമെയിൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 16 വയസ്സുള്ള ഒരു പെൺകുട്ടിയോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചുവെന്നും 17 വയസ്സുള്ള പെൺകുട്ടിയ്ക്ക് മുന്നിൽ ന​ഗ്നത പ്രദർശിപ്പിച്ചുവെന്നുമുള്ള ആരോപണങ്ങൾ അഭിമുഖങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഒരു മൃഗസംരക്ഷണ പരിപാടിയിൽ വെച്ച് ലെറ്റോയെ പരിചയപ്പെട്ടതായി അവകാശപ്പെടുന്ന മോഡലായ യുവതി 2008-ൽ 16 വയസ്സുണ്ടായിരുന്നപ്പോൾ സ്റ്റുഡിയോ സന്ദർശിച്ച അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. അവിടെ വെച്ച് ലെറ്റോ തന്നോട് പ്രണയത്തിലായെന്നും നഗ്നയായി പ്രത്യക്ഷപ്പെട്ടെന്നുമാണ് യുവതിയുടെ ആരോപണം. എന്നാൽ ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. മോഡൽ ലെറ്റോയുടെ പേഴ്‌സണൽ അസിസ്റ്റന്റാകാൻ അപേക്ഷിച്ചിരുവെന്നാണ് ലെറ്റോയുടെ പ്രതിനിധി അവകാശപ്പെടുന്നത്. എന്നാൽ യുവതി ഈ അവകാശവാദം നിഷേധിച്ചിട്ടുണ്ട്.

16 വയസ്സുള്ളപ്പോൾ ലോസ് ഏഞ്ചൽസിലെ ഒരു കഫേയിൽ വെച്ച് ജാറെഡ് ലെറ്റോ തന്നെ സമീപിച്ചിരുന്നുവെന്നും പിന്നീട് രാത്രിയിൽ ലൈം​ഗിക താൽപ്പര്യത്തോടെ സംസാരിച്ചുവെന്നുമാണ് മറ്റൊരു യുവതിയുടെ ആരോപണം. ഒരു പാർട്ടിയിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെ ആഴ്ചകളോളം അയാൾ തന്നെ വിളിച്ചിരുന്നുവെന്നും സംഭാഷണങ്ങൾ ലൈംഗിക ചുവയുള്ളതായി മാറി എന്നുമാണ് മറ്റൊരു യുവതിയുടെ ആരോപണം. എന്നാൽ 35 വർഷത്തിലേറെയായി നടൻ മയക്കുമരുന്നും മദ്യവും ഒഴിവാക്കിയിട്ടുണ്ടെന്നാണ് ലെറ്റോയുടെ പ്രതിനിധി പ്രതികരിച്ചത്.

പ്രായപൂർത്തിയാകാത്ത സമയത്ത് ലെറ്റോ തന്നോട് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിച്ചുവെന്നും 18 വയസ്സുള്ളപ്പോൾ തന്റെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്തുവെന്നുമാണ് മൂന്നാമത്തെ സ്ത്രീയുടെ ആരോപണം. തൻ്റെ കൈ ബലംപ്രയോ​ഗിച്ച് ലെറ്റോ ഉപയോ​ഗിച്ചുവെന്നും യുവതി പറയുന്നുണ്ട്. അയാളുടെ വീട്ടിലെ പാർട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നില്ല താനെന്നും പെൺകുട്ടികളെ ന​ഗ്നരായി നീന്താൻ ലെറ്റോ പ്രേരിപ്പിച്ചിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്. എന്നാൽ ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. ലെറ്റോയുടെ പാർട്ടികളിൽ ആരെങ്കിലും ന​ഗ്നരായി നീന്തുന്നത് കണ്ടിട്ടില്ലെന്നാണ് ഹോളിവുഡ് നടനുവേണ്ടി പാർട്ടികൾ സംഘടിപ്പിച്ച ഒരു പ്രൊമോട്ടർ വ്യക്തമാക്കുന്നത്.

ഒരു ഡിജെ 2012-ലെ ഫേസ്ബുക്ക് സ്റ്റാറ്റസ് വീണ്ടും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് പുതിയ ആരോപണങ്ങൾ പുറത്തുവന്നിരിക്കുന്നത്. 17 വയസ്സുള്ളപ്പോൾ ജാറെഡ് ലെറ്റോ അനുചിതമായി പെരുമാറിയെന്ന് ഈ പോസ്റ്റിൽ ഡിജെ ആരോപിച്ചിരുന്നു. എന്നാൽ ലെറ്റോയുടെ പ്രതിനിധി ഈ ആരോപണങ്ങൾ തള്ളിയിരുന്നു. തന്റെ പോസ്റ്റിന് പിന്നാലെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച 50ലധികം പ്രതികരണങ്ങളും ഡിജെ പങ്കിട്ടിരുന്നു. അവരിൽ ചിലർ സംഭവം നടക്കുമ്പോൾ 14 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവരായിരുന്നുവെന്നും അവകാശപ്പെട്ടിരുന്നു.

‘ഡാളസ് ബയേഴ്‌സ് ക്ലബ്ബ്’ എന്ന സിനിമയിൽ ഒരു ട്രാൻസ് വുമണിനെ അവതരിപ്പിച്ചതിന് ഓസ്‌കറും ഗോൾഡൻ ഗ്ലോബും നേടിയ നടനാണ് ജാറെഡ് ലെറ്റോ. ‘ട്രോൺ ഏരസ്’ എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രം 2025 ഒക്ടോബർ 10 ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

ReadAlso:

‘ബാരൻ ട്രംപിനെ എവിടെ വച്ച് കൊല്ലാം’; വധഭീഷണി പുറത്തുവിട്ടത് ഇറാൻ മാധ്യമം, സ്ഥിരീകരിച്ച് സീക്രട്ട് സർവീസ്

ഇറാനുമായുള്ള ഞങ്ങളുടെ സാമ്പത്തിക സഹകരണത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല; വിയോജിപ്പ് അറിയിച്ച് ചൈന | China denounces US threat of sanctions over trade with Iran

ഭാര്യ വിളിച്ചു, പ്രതിഷേധം നിയന്ത്രിക്കാൻ സൈനികൻ എത്തി; സർവകലാശാലയിൽ വെടിയുതിർത്തു

ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും: അമേരിക്ക

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

 

 

Tags: ACTORjared leto

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവോണ ദിനത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത | kerala-rain-alert-thiruvonam-august-26

ബെംഗളൂരുവിൽ റോഡരികിലെ പാര്‍ക്കിങ്ങിന് വര്‍ഷം 25,000 രൂപ ഫീസ്; തീരുമാനത്തെ എതിര്‍ത്ത് മന്ത്രി | ₹25,000 annually for roadside parking; Minister opposes the decision

വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും DTPCകൾക്കും നിർദേശം | kerala-rain-alert-special-directions-tourism-department-dtpcs

സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു | President Droupadi Murmu extended greetings to citizens on the eve of Onam and Eid

അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു | fire at angamaly godown efforts to extinguish

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies