Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിണ്‍സ് | Brahmins

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2025, 02:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിണ്‍സ്. പുതിയ ലോഗോയും, പാക്കേജിംഗും ഒപ്പം കേരളത്തിന്റെ തനത് പാചക പാരമ്പര്യം ആഘോഷിക്കുന്ന ടിവി പരസ്യവും പുറത്തിറക്കി കേരള കസവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഡിസൈനും ബ്രാന്‍ഡിന്റെ ആധികാരിക അഭിരുചിയും പാരമ്പര്യവും സംബന്ധിച്ച വാഗ്ദാനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഒരു പരസ്യവും ഈ പുനരാരംഭത്തില്‍ അവതരിപ്പിച്ചു.

കേരളത്തില്‍, സുഗന്ധവ്യഞ്ജന മിശ്രിതങ്ങള്‍ , റെഡി-ടു-കുക്ക് പ്രഭാതഭക്ഷണ മിശ്രിതങ്ങള്‍, അച്ചാറുകള്‍, ഡെസേര്‍ട്ട് മിക്‌സുകള്‍ എന്നിവയുടെ ആധികാരിക ശ്രേണിക്ക് പേരുകേട്ട പ്രമുഖ ബ്രാന്‍ഡായ ബ്രാഹ്‌മിണ്‍സ്, അതിന്റെ ആസ്ഥാനമായ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന്റെ ഫുഡ്‌സ് പോര്‍ട്ട്ഫോളിയോയുടെ ഭാഗമായി, ബ്രാഹ്‌മിണ്‍സ് പരമ്പരാഗത കേരളത്തിന്റെ ആധികാരികതയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായ സ്വര്‍ണനിറ ബോര്‍ഡറുള്ള കേരള കസവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ബ്രാന്‍ഡിംഗ് അവതരിപ്പിക്കുന്നത്. ഈ പൈതൃകത്തെ ജീവസ്സുറ്റതാക്കുന്നതാണ് അതിന്റെ സിഗ്‌നേച്ചര്‍ ഉല്‍പ്പന്നങ്ങള്‍ എടുത്തുകാട്ടുന്ന രണ്ട് പുതിയ ടിവി പരസ്യങ്ങളും. തലമുറകളായി നമ്മുടെ വീടുകളില്‍ തനിമയാര്‍ന്ന കേരള രുചി പകര്‍ന്നുനല്‍കുന്നതില്‍ ബ്രാഹ്‌മിണ്‍സിന് എക്കാലത്തുമുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണ് ഈ ഡിസൈന്‍ പരിണാമം.

https://youtu.be/r6AGcS_gtZc

ദൃശ്യപരമായ പുതിയ ഐഡന്റിറ്റിക്കൊപ്പം, പരിശുദ്ധിയും ഗുണനിലവാരവും സംബന്ധിച്ച തങ്ങളുടെ എക്കാലത്തെയും വാഗ്ദാനം ഊട്ടിയുറപ്പിക്കുകകൂടിയാണ് ബ്രാഹ്‌മിണ്‍സ് പുതിയ ടിവി പരസ്യത്തിലൂടെ ചെയ്യുന്നത്. ഓരോ പരസ്യചിത്രവും ഒരു മുഖ്യ ഉല്‍പ്പന്നമാണ് കാണിക്കുന്നത് – സാമ്പാര്‍ പൊടിയും പുട്ടുപൊടിയും. ഇത് ഉല്പന്നത്തിന്റെ ആധികാരികതയിലും വിശ്വാസ്യതയിലും ബ്രാഹ്‌മിണ്‍സ് ബ്രാന്‍ഡിനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. മുഖ്യ ഉല്‍പ്പന്നമായ സാമ്പാര്‍ പൊടിയില്‍ തുടങ്ങി ബ്രാഹ്‌മിണ്‍സ് അവതരിപ്പിക്കുന്ന സുഗന്ധവ്യഞ്ജന ശ്രേണികളില്‍ 100% ആധികാരിക ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ഒലിയോറെസിനുകള്‍, പ്രിസര്‍വേറ്റീവുകള്‍ അല്ലെങ്കില്‍ ഫില്ലറുകള്‍ എന്നിവ ചേര്‍ക്കാതെ ഇവ ക്ലീന്‍-ലേബല്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. പുട്ടുപൊടിയില്‍ തുടങ്ങി ഈ ബ്രാന്‍ഡിന് കീഴിലുള്ള പ്രഭാതഭക്ഷണ പ്രീ-മിക്‌സ് ശ്രേണി രുചിയും പ്രകൃതിദത്ത പോഷണവും ഉറപ്പ് നല്‍കുന്നവയാണ്. പുട്ടുപൊടി മാത്രം ഒരു കിലോഗ്രാമിന് 80 ഗ്രാം വരെ പ്രോട്ടീന്‍ ഉറപ്പാക്കുന്നു. ഇത് കുടുംബങ്ങള്‍ക്ക് സമ്പുഷ്ടവും ആരോഗ്യകരവുമായ ഒരു ഭക്ഷണ ചോയ്സായി ഇതിനെ മാറ്റുന്നു.

റീലോഞ്ചിങ്ങിന്റെ ഭാഗമായി, എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കടകളിലെ ഷെല്‍ഫില്‍ മികച്ച ദൃശ്യപരത ഉറപ്പിച്ച് ഉപഭോക്താക്കളില്‍ ഉയര്‍ന്ന സ്വാധീനം ചെലുത്തുന്നതിനായി സവിശേഷമായതും സുസ്ഥിരതയുള്ളതുമായ ഡിസൈന്‍ ഘടകങ്ങള്‍ കൊണ്ടുവരുന്നതിലും ബ്രാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏകീകൃതമായ ഈ രീതി ഒറ്റകാഴ്ചയില്‍ തന്നെ ഉപഭോക്താക്കളില്‍ ഈ ബ്രാന്‍ഡിന്റെ ഓര്‍മ്മ ശക്തമാക്കുകയും അതോടൊപ്പം റീട്ടെയില്‍ ടച്ച് പോയിന്റുകളിലുടനീളം ബ്രാഹ്‌മിണ്‍സിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്ക്‌സ് ആശയാവിഷ്‌കാരം നടത്തിയ ഈ ടിവി പരസ്യ കാമ്പെയ്ന്‍, ‘മലയാളികളുടെ ഹൃദയം കീഴടക്കിയ രുചിയിതാ ഇപ്പോള്‍ കസവു ധരിച്ചിച്ചെത്തുന്നു’ എന്ന ടാഗ്ലൈനിലാണ് വരുന്നത്. ഓരോ തവണ രുചിയ്ക്കുമ്പോഴും ബ്രാഹ്‌മിണ്‍സിന്റെ ഗുണനിലവാരവും ആധികാരിക രുചിയും പ്രകടമാക്കുന്ന ഈ പരസ്യചിത്രങ്ങള്‍ ഭക്ഷണവും സംസ്‌കാരവും തമ്മിലുള്ള വൈകാരിക ബന്ധത്തെ ആത്മാവില്‍ ഉള്‍ക്കൊള്ളുന്നവയാണ്.

ReadAlso:

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

ഈ റീലോഞ്ചിനെ കുറിച്ച് പറയവേ പതിറ്റാണ്ടുകളായി, ബ്രാഹ്‌മിണ്‍സ് വിശ്വാസത്തിന്റെയും ആധികാരികതയുടെയും കേരളത്തിന്റെ തനതായ രുചിയുടെയും പര്യായമാണെന്ന് വിപ്രോ ഫുഡ്സിന്റെ പ്രസിഡന്റ് ശ്രീ. അനില്‍ ചുഗ് ചൂണ്ടിക്കാട്ടി. ‘ഈ റീലോഞ്ച് അമൂല്യമായ ആ പൈതൃകത്തെക്കൂടിയാണ് ആദരിക്കുന്നത്. ശുദ്ധവും ശ്രദ്ധാപൂര്‍വ്വവുമായ കൃഷി രീതികളിലൂടെ നവ്യവും പ്രകൃതിദത്തവുമായ ചേരുവകള്‍ കൊണ്ട് നിര്‍മ്മിച്ച ആരോഗ്യകരവും രുചികരവുമായ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിയ്ക്കുന്നതാണ് പുതിയ ഈ ബ്രാന്‍ഡ് ഐഡന്റിറ്റി. ഇതിലൂടെ, ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ കേരളത്തിന്റെ സമ്പന്നമായ രുചികള്‍ ഒരു വലിയ വിഭാഗം ആളുകളിലേ -ക്കെത്തിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു,” അദ്ദേഹം പറഞ്ഞു.

1987 മുതല്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയിലൂടെ മികവിന് പ്രശസ്തി നേടിയ ബ്രാന്‍ഡാണ് ബ്രാഹ്‌മിണ്‍സ്. ഇപ്പോള്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗും ഏറ്റെടുത്തതോടെ , ആധികാരികവും മികച്ച നിലവാരമുള്ളതുമായ പാചക അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുള്ള പ്രതിബദ്ധത ബ്രാഹ്‌മിണ്‍സ് കൂടുതല്‍ ശക്തമായി തുടരും. പ്രഭാതഭക്ഷണ പ്രീ-മിക്‌സ് പൊടികള്‍, സുഗന്ധവ്യഞ്ജന മിശ്രിതങ്ങള്‍, പാചകത്തിനുള്ള ശുദ്ധമായ പൊടികള്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, രുചികരമായ ഡെസേര്‍ട്ട് മിക്‌സുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഓഫറുകളുമായി റെഡി-ടു-കുക്ക്, സുഗന്ധവ്യഞ്ജന വിപണികളില്‍ ബ്രാഹ്‌മിണ്‍സ് അതിന്റെ ആധിപത്യം വീണ്ടും ഉറപ്പാക്കുകയാണ് ഈ റീബ്രാന്‍ഡിങ്ങിലൂടെ ചെയ്യുന്നത്.

Tags: Brahmins adBrahmins new logobrahminsAnweshanam.com

Latest News

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies